Sat. Nov 23rd, 2024

Tag: WHO

ചൈനയിൽ പടർന്നു പിടിച്ച് പുതിയ വൈറസ്

ബെയ്‌ജിങ്‌: ചൈനയിൽ ആശങ്ക ഉയർത്തി മനുഷ്യനിൽ പടർന്നു പിടിച്ച് പുതിയ വൈറസ്. ചെള്ളുകളിൽ നിന്ന് ഉത്‌ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി. ചൈനയിൽ അറുപതോളം പേർക്ക് രോഗം…

ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ആറ് മാസം 

ജനീവ: ലോകാരോഗ്യ സംഘടന കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ആറ് മാസമായി. ഇതിനോടകം ലോകമാകമാനം ആറ് ലക്ഷത്തി തൊണ്ണൂറായിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ട് ആളുകൾ…

കൊവിഡ് വ്യാപനം:1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നുമരിക്കുമെന്ന് ഐക്യരാഷ്ട്രസഭ 

ജനീവ: കൊവിഡ് വ്യാപനവും തുടര്‍ന്നുവന്ന നിയന്ത്രണങ്ങളും കാരണം മഹാവ്യാധിയുടെ ആദ്യവര്‍ഷം 1.28 ലക്ഷം കുഞ്ഞുങ്ങള്‍ വിശന്നു മരിക്കാന്‍  സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ആഹാരവും…

2021ന് മുൻപ് കൊവിഡ് വാക്സിൻ പ്രതീക്ഷിക്കരുതെന്ന് ഡബ്ല്യൂഎച്ച്ഒ

ജനീവ: നിലവിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും, നിർണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോഗ്യ സംഘടന. എന്നാല്‍, 2021ന് മുമ്പ്  വാക്‌സിൻ ഉപയോ​ഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ…

ലോകത്ത് 1.48 കോടി കൊവിഡ് രോഗികൾ; അമേരിക്കയിൽ രോഗവ്യാപനം രൂക്ഷമാകുന്നു

വാഷിംഗ്‌ടൺ: ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി നാൽപത്തി എട്ട് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ രണ്ട് ലക്ഷത്തി നാലായിരത്തിലധികം കൊവിഡ് കേസുകളാണ്…

കൊവിഡ് പ്രതിരോധത്തില്‍ രാജ്യങ്ങള്‍ നീങ്ങുന്നത് തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് പ്രതിരോധത്തില്‍ പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് പോകുന്നതെന്ന് ലോകാരോഗ്യ സംഘടന. കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ കൊവിഡ് മഹാമാരി കൂടുതല്‍ വഷളാകുമെന്ന് ഡബ്ല്യുഎച്ച്ഒ…

കൊവിഡ് വായുവിലൂടെ പടരുമെന്ന് തെളിവുണ്ട്; ഡബ്ള്യുഎച്ച്ഓ

ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.  തുമ്മല്‍, ചുമ എന്നിവയിലൂടെ പുറന്തള്ളപ്പെടുന്ന തുള്ളികൾ  വായുവില്‍ ഒളിഞ്ഞിരുന്ന് ആളുകളെ ബാധിക്കുമെന്നാണ്…

കൊവിഡ് പ്രതിരോധത്തിൽ ധാരാവിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന

ജനീവ: മുംബൈ ധാരാവിയിലെ കൊവിഡ് പ്രതിരോധ നടപടികളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. രോഗം പടരാതിരിക്കാനും, വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി തെളിയിച്ചതായി…

അഞ്ചാം പനി പോലെ അതിവേഗം വായുവിലൂടെ പരക്കില്ല കോവിഡ് 

ജനീവ: വായുവിൽ കൂടി കോവിഡ് വ്യാപനമുണ്ടാകുമെന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോളതലത്തിൽ വലിയ ആശങ്ക ഉണ്ടായ സാഹചര്യത്തിൽ വിശദീകരണവമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയിരിക്കുകയാണ്. അഞ്ചാം പനി പകരുന്നപോലെ അതിവേഗം…

കൊറോണ വൈറസ് വായുവിലൂടെയും പകരാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. ഇതുവരെയുള്ള ലോകാരോഗ്യ…