Sun. Jan 19th, 2025

Tag: Wayanad

വയനാട് ജില്ലാ പോലീസ് മേധാവിയും ക്വാറന്‍റെെനിലേക്ക്; 50 പൊലീസുകാര്‍ നിരീക്ഷണത്തില്‍ 

വയനാട്: വയനാട് ജില്ലാ പോലീസ് മേധാവിയെ ക്വാറന്റീനിലേക്ക് മാറ്റി. മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മേധാവിയെ നിരീക്ഷണത്തിലാക്കിയത്.  സ്റ്റേഷനിൽ നിന്നും കൊവിഡ്…

വയനാട്ടില്‍ ഒരു ഹോട്ട്‍സ്‍പോട്ട് കൂടി; സംസ്ഥാനത്ത് ആകെ 34 ഹോട്ട്‍സ്‍പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട്‍സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട്‍സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‍സ്‍പോട്ടുകളുടെ എണ്ണം 34 ആയി. ഇന്നലെ…

വയനാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ്  ഇന്ന് പുറത്തുവിടും

വയനാട്: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച വയനാട് സ്വദേശികളായ മൂന്ന് പേരുടെയും റൂട്ട്മാപ്പ് ജില്ലാഭരണകൂടം ഇന്ന് പുറത്ത് വിടും. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ ഭാര്യക്കും അമ്മക്കും ക്ലീനറുടെ മകനുമാണ് ഇന്നലെ…

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയാണ് അലേർട്ട്…

വയനാട്ടിൽ പൊതുസ്ഥലത്ത് മാസ്​ക്​ ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ

വയനാട്: വയനാട് ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് ധിരിച്ചില്ലെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ഇള​ങ്കോ അറിയിച്ചു. പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118…

കനത്ത മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതിനെ തുടർന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് എന്നീ ജില്ലകളിലാണ്  അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ…

മാതൃകയായി വയനാട്ടിലെ കൊറോണ ബാധിതന്‍

#ദിനസരികള്‍ 1075   എന്റെ നാട്ടില്‍, വയനാട്ടില്‍, ഒരാള്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നുവെന്ന് ഇന്നലെ സ്ഥിരീകരിച്ചു. കുറച്ചു ദിവസമായി അദ്ദേഹത്തെക്കുറിച്ചുള്ള ചില അഭിപ്രായങ്ങള്‍ ആളുകള്‍ക്ക് ഇടയില്‍ ഉണ്ട്. വീട്ടില്‍…

കേരളത്തിലേക്ക് തെർമൽ സ്കാനറുകൾ എത്തിച്ച് രാഹുൽ ഗാന്ധി 

വയനാട്: കൊവിഡ് 19 മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ സ്കാനറുകൾ മണ്ഡലത്തിൽ വിതരണം ചെയ്ത് വയനാട് എംപി രാഹുൽ ഗാന്ധി. 30 സ്കാനറുകൾ വയനാട് ജില്ലയിലും പത്ത്…

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നിര്‍ത്തുന്നു

വയനാട്: കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് കേരളം. വയനാട്ടില്‍ നിന്നും കെഎസ്ആര്‍ടിസിയുടെ എല്ലാ ദീര്‍ഘദൂര സര്‍വ്വീസുകളും താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കര്‍ണാടകയുമായും…

കൊവിഡ് 19; കുടകിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വയനാട്: കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണ്ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലാ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കുടകിലേക്ക് ആരും ജോലിക്ക്…