Sat. Jan 18th, 2025

Tag: Vizhinjam

വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട് എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ

തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖത്ത് എംഎസ്സി ക്ലോഡ്‌ ഗിറാര്‍ഡേറ്റ് നങ്കൂരമിട്ടു. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലാണിത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് കപ്പലിനെ തുറമുഖത്തോട് അടുപ്പിച്ചത്. മലേഷ്യയിൽ നിന്നാണ്…

Second Cargo Ship Arrives at Vizhinjam Port Today

വിഴിഞ്ഞത്തേക്ക് രണ്ടാം ചരക്ക് കപ്പൽ ഇന്നെത്തും 

വിഴിഞ്ഞം: ട്രയൽ റൺ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്ക് കപ്പൽ മറീൻ അസർ എത്തും.  കപ്പൽ തുറമുഖത്തിന്റെ പുറംകടലിൽ നങ്കൂരമിട്ടിട്ടുണ്ട്. കൊളൊംബോയിൽ നിന്നാണ് മറീൻ അസർ എന്ന…

Vizhinjam Port Officially Opened by Chief Minister Pinarayi Vijayan

വിഴിഞ്ഞം യാഥാർത്ഥ്യമായി; ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ആദ്യമായെത്തിയ കൂറ്റൻ കണ്ടെയ്നർ കപ്പൽ ‘സാൻ ഫെർണാൺഡോ’ക്കുള്ള ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സർബാനന്ദ…

വിഴിഞ്ഞം തുറമുഖത്തിന് പുതിയ പേര്

വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീ പോര്‍ട് ‘ എന്ന് പേര് നല്കി. സര്‍ക്കാര്‍–അദാനി ഗ്രൂപ്പ് ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. തുറമുഖത്തിനായി ഉടൻ ലോഗോ തയ്യാറാക്കും. ജനുവരിയിൽ…

കാറിൽ കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹം പിടികൂടി

തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹവുമായി രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞം…

കേ​ര​ള ടീ​മി​ന് അ​വ​സ​രം ന​ഷ്​​ട​മാ​യി

വി​ഴി​ഞ്ഞം: സോ​ഫ്റ്റ്ബോ​ൾ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ് മ​ത്സ​ര പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത താ​ര​ങ്ങ​ൾ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നെ​തു​ട​ർ​ന്ന്​ ഒ​ഡി​ഷ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം കേ​ര​ള ടീ​മി​ന്​…

കരിമ്പളിക്കരയില്‍ കുരിശടി മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം

വിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കായി കരിമ്പളിക്കരയില്‍ സ്ഥാപിച്ചിരിക്കുന്ന കുരിശടി പൊളിച്ച്‌ മാറ്റുന്നതിനെച്ചൊല്ലി പ്രതിഷേധം. പ്രതിഷേധവുമായി നൂറുകണക്കിന് വിശ്വാസികൾ എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ. കുരിശടിക്ക് പുറമെ ഇവിടെ…

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന​രി പി​ടി​കൂ​ടി

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ ഷെ​ഡി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന റേ​ഷ​ന​രി, ഗോ​ത​മ്പ്, ആ​ട്ട എ​ന്നി​വ പൊ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വു​മാ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് ഒ​രാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. വി​ഴി​ഞ്ഞം എ​സ്…

നെപ്പോളിയൻ റാസ് വിഴിഞ്ഞത്ത് വലയിൽപ്പെട്ടു

തിരുവനന്തപുരം: ചക്രവർത്തി മത്സ്യം എന്നറിയപ്പെടുന്ന അലങ്കാരമത്സ്യമായ നെപ്പോളിയൻ റാസ് വിഴിഞ്ഞത്ത് വലയിൽപ്പെട്ടു. ലക്ഷദ്വീപ് ഭാഗത്ത് സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യം കേരളതീരത്ത് അപൂർവ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. 15…