Mon. Dec 23rd, 2024

Tag: Violence

പൗരത്വഭേദഗതി നിയമം: വിദ്യാർത്ഥികൾക്കെതിരെയുള്ള ആക്രമണം: അമിത് ഷായ്ക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം:   പൗരത്വഭേദഗതി നിയമത്തിനെതിരായി രാജ്യമെമ്പാടും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുമ്പോൾ, വിദ്യാർത്ഥികൾക്കെതിരെയുള്ള അക്രമങ്ങളിൽ ആശങ്കയറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.…

പൗരത്വഭേദഗതി നിയമം: പ്രതിഷേധക്കനലായി ഡൽഹി

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും, പ്രത്യേകിച്ച് ന്യൂഡൽഹിയിലെ സർവകലാശാലകളിൽ നടന്ന പ്രതിഷേധം അക്രമാസക്തമായി. പോരാട്ടം നടത്തുന്ന വിദ്യാർത്ഥികളെ അടിച്ചൊതുക്കാൻ വന്ന പോലീസുകാർ വിദ്യാർത്ഥികളെ ക്രൂരമായി ആക്രമിച്ചു.

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം

നജാഫ്:   പെട്രോള്‍ റേഷനിങ് പദ്ധതി ആവിഷ്കരിക്കുകയും, സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇറാനില്‍ നടക്കുന്ന സംഘര്‍ഷം ശക്തമാകുന്നു. 2 ലക്ഷത്തോളം ആളുകളാണ് തെരുവിലിറങ്ങി…

ജെഎന്‍യു വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു

ഡല്‍ഹി:   നഗരത്തെ പിടിച്ചു കുലുക്കി ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം ശക്തം. ഇന്നലെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പോലീസ് നടപടി തീര്‍ത്തും അപലപനീയമായിരുന്നു. മാനവവിഭവ ശേഷി…

അഹമ്മദാബാദില്‍ വർഗീയ സംഘർഷം; 9 പേര്‍ക്കു പരിക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പതിനഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ എല്ലൊടിഞ്ഞു ആശുപത്രിയിലാണ്.…