Mon. Dec 23rd, 2024

Tag: Vice Chancellor

ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള ബന്ധം അവസാനിപ്പിക്കണം; അശോക യൂണിവേഴ്സിറ്റി വിസിക്ക് വിദ്യാർത്ഥികളുടെ കത്ത്

ന്യൂഡൽഹി: ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹരിയാന അശോക സർവകലാശാല വൈസ് ചാന്‍സലർക്ക് കത്തയച്ച് വിദ്യാർത്ഥികൾ. സോനിപത്തിലെ സ്വകാര്യ സര്‍വകലാശാലയിലെ…

രാജ്ഭവനില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് തുടരുന്നു

രാജ്ഭവനില്‍ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് ഇന്ന് തുടരും. എംജി -കണ്ണൂര്‍ വിസിമാര്‍ക്ക് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദശം നല്‍കിയത്. കണ്ണൂര്‍ വിസി ഹാജരാകാന്‍ വീണ്ടും രണ്ടാഴ്ച കൂടി സമയം…

കണ്ണൂര്‍ വിസി പുനര്‍നിയമനം: ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. കേസ് പരിഗണിക്കുന്നത്…

ജെഎൻയു വിസിയുടെ ആദ്യ വാർത്താകുറിപ്പിലാകെ തെറ്റുകൾ; ചൂണ്ടിക്കാണിച്ച് ബിജെപി എംപിയും

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പുതിയ വൈസ് ചാൻസിലറായി ചുമതലയേറ്റത്തിന് ശേഷം ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റ് ഇറക്കിയ ആദ്യ വാർത്താ കുറിപ്പിൽ നിരവധി തെറ്റുകൾ. പ്രധാനമന്ത്രി നരേന്ദ്ര…

കാലടി സർവകലാശാലയിൽ പരീക്ഷ പാസാകാതെ എംഎ പ്രവേശനം നേടിയവരെ പുറത്താക്കാൻ നടപടി

കാലടി: കാലടി സർവകലാശാലയിൽ അഞ്ചാം സെമസ്റ്റർ ബിരുദ പരീക്ഷ പാസാകാതെ പ്രവേശന പരീക്ഷയെഴുതി എം എ ക്ക് പ്രവേശനം നേടിയവരെ പുറത്താക്കാൻ നടപടി തുടങ്ങി. നാളെത്തന്നെ അത്തരം…

ജെഎന്‍യു വൈസ് ചാന്‍സലര്‍ ആ സ്ഥാനത്ത് തുടരാന്‍ പാടില്ലെന്ന് മുരളി മനോഹര്‍ ജോഷി

ന്യൂഡൽഹി:   ജവഹര്‍ ലാല്‍ നെഹ്‌റു സർവകലാശാല വൈസ് ചാന്‍സലര്‍ എം ജഗദീഷ് കുമാറിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി.…

സംഘപരിവാര്‍ അതിക്രമം; ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും

ഡല്‍ഹി: എബിവിപിയുടെ ഗുണ്ടായിസത്തിനെതിരായ ജെഎൻയു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും. പ്രധാന ഗേറ്റിന് മുന്നിൽ വിദ്യാർഥി യൂണിയന്റ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. എബിവിപി ആക്രമണത്തിന് ഒത്താശ ചെയ്ത…

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥിനി കസ്റ്റഡിയില്‍

സര്‍വകലാശാലയിലെ നാനോ സയന്‍സ് വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിയായ ദീപ മോഹനെയാണ് ഗവര്‍ണറെ കാണാന്‍ അനുവദിക്കാതെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദളിത് വിദ്യാര്‍ത്ഥിയായതുകൊണ്ട് ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ദീപയുടെ പരാതി.

കേരള സര്‍വ്വകലാശാല മോഡറേഷന്‍ തട്ടിപ്പ്; നൂറിലധികം മാര്‍ക്ക് ലിസ്റ്റുകള്‍ അസാധുവാകും

തിരുവനന്തപുരം: കേരളസര്‍വ്വകലാശാലയില്‍ മോഡറേഷന്‍ മാര്‍ക്കിലെ കൃത്രിമത്തിലൂടെ വിജയിച്ച വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിന്‍വലിക്കും. നൂറിലധികം മാര്‍ക്ക് ലിസ്റ്റുകളാണ് അസാധുവാകുക. കൃത്രിമം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാര്‍ക്ക് ലിസ്റ്റുകള്‍ റദ്ദാക്കാന്‍ വൈസ് ചാന്‍സിലര്‍…