Sat. Jan 18th, 2025

Tag: vaccination

വാക്സിനേഷന് പണം നൽകണം; 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് വാക്സിനേഷൻ സ്വകാര്യ കേന്ദ്രങ്ങളിൽ നിന്ന് മാത്രമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് മൂന്നാംഘട്ട വാക്സിൻ എടുക്കുന്നവർ പണം നൽകണം. മെയ് ഒന്നിന് ആരംഭിക്കുന്ന 18 മുതൽ 45 വയസ്സുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ നിന്നും മാത്രമാണ് വാക്സിനേഷനെന്ന് ആരോഗ്യ…

പരിശോധനയിലും വാക്സിനേഷനിലും കേരളം വീഴ്ച വരുത്തിയെന്ന് വി മുരളീധരൻ

പാലക്കാട്: കൊവിഡ് പരിശോധനയിലും വാക്സിനേഷനിലും കേരളം വീഴ്ച വരുത്തിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. എത്ര ഡോസ് വാക്സീൻ ഉപയോഗിച്ചു, എത്ര ആവശ്യമുണ്ട് എന്നീ കാര്യങ്ങൾ ശരിയായ രീതിയിൽ…

കേന്ദ്രസര്‍ക്കാരിന് ഭീഷണിയുമായി രാജു ഷെട്ടി; മഹാരാഷ്ട്രയ്ക്ക് ആവശ്യത്തിന് വാക്‌സിന്‍ തന്നില്ലെങ്കില്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒറ്റ വാഹനവും അതിര്‍ത്തി കടക്കില്ല

മുംബൈ: മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന നേതാവ് രാജു ഷെട്ടി. മഹാരാഷ്ട്രയിലെ വാക്‌സിന്‍ ദൗര്‍ലഭ്യത്തിന്…

രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന് ഇന്ന് തുടക്കം; 45 വയസ്സ് പിന്നിട്ട എല്ലാവര്‍ക്കും കുത്തിവയ്പ്പ്

ന്യൂഡൽഹി: രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷന് ഇന്ന് തുടക്കം. നാല്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഘട്ടത്തില്‍  വാക്സീന്‍ നല്‍കും. കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിലാണ്…

ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീന്‍ നല്‍കും: കേന്ദ്രം

ന്യൂഡൽഹി: 45 വയസ്സിനു മുകളിലുള്ളവർക്ക് ഏപ്രിൽ 1 മുതൽ കൊവിഡ് വാക്സീൻ നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ഇതിനായി എല്ലാവരും രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വാക്സിനേഷൻ…

കൊവിഡ് വീണ്ടും കൂടുന്നു; വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്രനിർദേശം

ന്യൂഡൽഹി: 36 ദിവസത്തിനു ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് വീണ്ടും 18,000 കടന്നു. പല സംസ്ഥാനങ്ങളിലും കേസുകൾ വർധിച്ച സാഹചര്യത്തിൽ പരിശോധനയും വാക്സിനേഷൻ നടപടികളും ശക്തിപ്പെടുത്താൻ…

പരിഹസിക്കാൻ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ: മറുപടിയുമായി മന്ത്രി

തിരുവന്തപുരം: കൊവിഡ് വാക്സീന്‍‌ സ്വീകരിച്ചതിനു പിന്നാലെ, വിമർശനം ഉന്നയിച്ചവർക്കു മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവർത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങൾ…

60 കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരുടേയും 45 വയസ്സിന് മുകളിലുള്ള മറ്റ് രോഗങ്ങള്‍ ഉള്ളവരുടേയും രജിസ്‌ട്രേഷനും വാക്‌സിനേഷനും ഇന്ന് തുടക്കം. ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ഇവര്‍ക്ക് സ്വയം…

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം

ന്യൂഡൽഹി: രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60 വയസിന് മുകളിലുള്ളവര്‍ക്കും 45…

60 കഴിഞ്ഞവർ വാക്സീനെടുക്കാൻ അനുമതി വാങ്ങണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: അറുപതു വയസ്സിന് മുകളിൽ പ്രായമുള്ളവർ കൊവിഡ് വാക്‌സിനേഷനായി ഹോട്‌ലൈൻ നമ്പറിൽ വിളിച്ച് മുൻകൂർ അനുമതി തേടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. 402 770 77 എന്ന ഹോട്‌ലൈനിൽ…