Mon. Nov 18th, 2024

Tag: vaccination

18നും 45 നും ഇടയിലുള്ളവർക്ക് വാക്സിൻ നൽകാൻ മാർഗ്ഗരേഖയായി

തിരുവനന്തപുരം: 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ മർഗ്ഗരേഖയായി. ലഭ്യത കുറവായതിനാൽ മുൻഗണനാ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം വാക്സിൻ നല്‍കുക. മറ്റസുഖങ്ങൾ സംബന്ധിച്ച സർട്ടിഫിക്കേറ്റ് അടക്കം…

കനത്ത മഴ​;​ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വാക്​സിനേഷൻ മാറ്റിവെച്ചു

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ച കൊവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം മാറ്റിവെച്ചു. ഇരു ജില്ലകളിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ തീരുമാനം.…

വാക്‌സിനേഷന്‍ ചെയ്യാനുള്ള ഡയലര്‍ ടോണ്‍: കേന്ദ്രത്തിന് കോടതിയുടെ വിമര്‍ശനം

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദല്‍ഹി ഹൈക്കോടതി. ആളുകളോട് വാക്‌സിനേഷന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഡയലര്‍ ട്യൂണ്‍ സന്ദേശത്തെയാണ് കോടതി വിമര്‍ശിച്ചത്. ഒരാള്‍ ഓരോ തവണ ഫോണ്‍ ചെയ്യുമ്പോഴും…

18 വയസിനും 45 വയസിനും ഇടയിലുള്ളവർക്ക് വാക്സിനേഷന്‍ താല്‍കാലികമായി നിര്‍ത്തി കര്‍ണ്ണാടക

ബംഗലൂരു: 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നത് താല്‍ക്കാലിമായി നിര്‍ത്തിവയ്ക്കാന്‍ കര്‍ണ്ണാടക. മെയ് 14 മുതല്‍ സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും…

കർശന നിയന്ത്രണവും വാക്സിനേഷനും; മൂന്നാം തരംഗത്തിൻ്റെ കാഠിന്യം കുറയ്ക്കാം

ന്യൂഡൽഹി: നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വാക്സിനേഷൻ കാര്യക്ഷമമായി മുന്നോട്ടുപോവുകയും ചെയ്താൽ കൊവിഡ് മൂന്നാം തരംഗത്തിന്റെ കാഠിന്യം കുറയ്ക്കാമെന്ന് വിദഗ്ധർ. ആദ്യ തരംഗത്തെക്കാൾ തീവ്രമായ രണ്ടാം തരംഗത്തിൽ ഇപ്പോൾ…

No jobs for those who are not vaccinated: Saudi

കൊവിഡ് വാക്സിനെടുത്തില്ലെങ്കിൽ ജോലി ചെയ്യാനാവില്ല: സൗദി

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കൊവിഡ് വാക്സിനെടുത്തില്ലെങ്കിൽ സൗദിയിൽ ജോലി ചെയ്യാനാവില്ല 2 അബുദാബിയിൽ ഫൈസർ വാക്സീൻ രണ്ടിടത്തുകൂടി 3 ജൂ​ണി​ൽ പ​ത്തു​ല​ക്ഷം വാ​ക്​​സി​നെ​ത്തും;…

ജൂൺ അവസാനത്തോടെ വാക്​സിനേഷൻ 20 ലക്ഷമാകും

കു​വൈ​ത്ത്​ സി​റ്റി: ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്ത്​ 20 ല​ക്ഷം പേ​ർ​ക്ക്​ കൊവിഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്തി​ട്ടു​ണ്ടാ​കു​മെ​ന്ന്​ വി​ല​യി​രു​ത്ത​ൽ. സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ റെ​ക്കോ​ഡ്​ നി​ര​ക്കി​ലാ​ണ്​ കു​ത്തി​വെ​പ്പ്​ ദൗ​ത്യം മു​ന്നേ​റു​ന്ന​ത്.…

വാക്സിൻ ഇല്ലാത്തതിനാൽ മൂന്ന് ദിവസത്തേക്ക് വിതരണം നിർത്തിവച്ച് മുംബൈ

മുംബൈ: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്നതിനിടെ വാക്സിൻ ഷാമത്തെ തുടർന്ന് വിതരണം നിർത്തിവച്ച് മുംബൈ. മൂന്ന് ദിവസത്തേക്കാണ് മുംബൈ വാക്സിൻ വിതരണം നി‍ർത്തിവച്ചിരിക്കുന്നത്. ​ഗ്രേറ്റ‍ർ മുംബൈ മുൻസിപ്പൽ…

ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ തുടങ്ങി

തിരുവനന്തപുരം: കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് തൊഴിൽ വകുപ്പ്. വാക്‌സിൻ രജിസ്‌ട്രേഷൻ ചുമതല അസിസ്റ്റന്റ് ലേബർ ഓഫിസർമാർക്ക് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി…

വാക്സിനേഷനിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ; മാർഗരേഖ പുതുക്കി

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാ‍ർ ഉത്തരവിറക്കി. ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകിയുള്ളതാണ് പുതിയ മാർഗരേഖ. ആദ്യ ഡോസ്…