Mon. Dec 23rd, 2024

Tag: V muraleedharan

കേന്ദ്രം അഭിനന്ദിച്ചിട്ടില്ല;  മുഖ്യമന്ത്രി അല്‍പ്പത്തരം കാണിക്കരുതെന്ന് വി മുരളീധരന്‍ 

തിരുവനന്തപുരം: കേന്ദ്രം അയച്ച കത്ത് അഭിനന്ദനമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റിദ്ധരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍പ്രവാസി മടക്കത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നാണ് അറിയിച്ചതെന്നും…

സ്വന്തം നാട്ടുകാരോട് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നത് സര്‍ക്കാരിന്‍റെ ക്രൂരതയെന്ന് വി മുരളീധരന്‍ 

തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സ്വന്തം നാട്ടുകാരോട്…

കേന്ദ്ര തീരുമാനങ്ങള്‍ പോലും അറിയുന്നില്ലെങ്കില്‍ വി മുരളീധരനോട് സഹതാപം മാത്രം: കടകംപ്പള്ളി സുരേന്ദ്രന്‍ 

തിരുവനന്തപുരം: ആരാധനാലയങ്ങള്‍  തുറക്കാൻ തീരുമാനമെടുത്തത്‌ കേന്ദ്രമന്ത്രിസഭയാണെന്ന്‌ വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട്‌  സഹതാപം മാത്രമെയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മുരളീധരൻ  പങ്കെടുത്തില്ലെങ്കിൽ…

ഒടുവിൽ കൈവിട്ടുപോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്ന് തടിതപ്പാനാണോ നീക്കം; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍ 

ന്യൂഡല്‍ഹി: ക്ഷേത്രങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തിന്‍റെ കോവിഡ്‌ പ്രതിരോധ മോഡലെന്ന് എല്ലാ ദിവസവും വീമ്പിളക്കി, ഒടുവില്‍ കൈവിട്ടുപോകുമെന്നായപ്പോള്‍…

കേരളത്തെ ഗുജറാത്തോ മഹാരാഷ്ട്രയോ ആക്കാന്‍ അനുവദിക്കില്ല; വി മുരളീധരന് മറുപടിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നും കേന്ദ്രമാനദണ്ഡങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നുമുള്ള കേന്ദ്രവിദേശ കാര്യസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കാന്‍…

മുഖ്യമന്ത്രി മലര്‍കിടന്ന് തുപ്പരുത്; പിണറായി വിജയനെ കടന്നാക്രമിച്ച് വി മുരളീധരന്‍

ന്യൂ ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി അല്ല കേന്ദ്രത്തിലെന്നും സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ്…

വി മുരളീധരന് രാഷ്ട്രീയ തിമിരമെന്ന് കടകംപള്ളി സുരേന്ദ്രന്‍ 

‌‌‌തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി മുരളീധരന് രാഷ്ട്രീയ തിമിരമാണെന്ന് കടകംപ്പള്ളി പരിഹസിച്ചു. കേന്ദ്രമന്ത്രി മൂന്നാംകിട രാഷ്ട്രീയക്കാരനായി മാറരുതെന്നും മുഖ്യമന്ത്രിക്ക്…

വീണ്ടും അനിശ്ചിതത്വം; ക്വാറന്‍റൈന്‍ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനാവില്ലെന്ന് വി മുരളീധരന്‍ 

തിരുവനന്തപുരം: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. ക്വാറന്‍റെെന്‍ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് പ്രതികരിച്ചിരിക്കുകയാണ് വിദേശകാര്യ…

കൊറോണ ബാധിത രാജ്യമായ ഇറാനിൽ കുടുങ്ങിയ മലയാളികളെ ഇന്ത്യൻ എംബസി തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം

ടെഹ്‌റാൻ:  കൊവിഡ് 19നെ തുടർന്ന് ഇറാനില്‍ കുടുങ്ങിയ മലയാളികൾ ഉള്‍പ്പടെയുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാന്‍ ഇടപ്പെട്ടുവെന്ന വിദേശകാര്യ സഹമന്ത്രി വി മുരളിധീരന്റെ വാദം പൊളിയുന്നു. ഇറാനിലെ ഇന്ത്യന്‍ എംബസി…

ഗള്‍ഫ് വിമാന യാത്ര നിരക്ക് ചര്‍ച്ച ചെയ്യാന്‍ കേരളാ എംപിമാരുടെ യോഗം ഇന്ന്

ഡല്‍ഹി: ഗള്‍ഫ് വിമാന യാത്രക്കൂലി ചര്‍ച്ചചെയ്യാന്‍ കേരളാ എംപിമാരുടെ യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തിലാണ് യോഗം. വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.…