Tue. Jan 7th, 2025

Tag: US

യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥി മരിച്ച നിലയിൽ; പതിനൊന്നാമത്തെ മരണം

വാഷിംഗ്ടൺ: യുഎസിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫത്താണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ച…

ഇന്ത്യൻ വിദ്യാർത്ഥി യുഎസിൽ മരിച്ച നിലയിൽ; ഈ വർഷത്തെ പത്താമത്തെ മരണം

വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർത്ഥിനി യുഎസിലെ ഒഹായോയിൽ മരിച്ച നിലയിൽ. ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഈ വർഷം യുഎസിൽ…

ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാനൊരുങ്ങി അമേരിക്ക

വാഷിങ്ടൺ: ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന്​ കൂടുതൽ ആയുധങ്ങൾ കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. 1800 എംകെ84 2000 എല്‍ബി ബോംബുകളും 500 എംകെ82 500…

ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അമേരിക്കയിൽ അന്വേഷണം

വാഷിങ്ടൺ: കൈക്കൂലി ആരോപണത്തില്‍ ഗൗതം അദാനിക്കും അദാനി കമ്പനിക്കുമെതിരെ അമേരിക്ക അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. ഗൗതം അദാനിയും അദാനി ഗ്രൂപ്പും ഊർജ്ജ പദ്ധതിക്ക് അനുകൂലമായ നടപടികൾ സ്വീകരിക്കുന്നതിന്…

‘ദൈവ വചനത്തില്‍ അശ്ലീലം’; സ്‌കൂളുകളില്‍ ബൈബിളിന് നിരോധനം

യുഎസിലെ യൂട്ടാ സംസ്ഥാനത്തെ സ്‌കൂളുകളിലെ പുസ്തകങ്ങളുടെ നിരോധനം തുടര്‍ക്കഥയാവുകയാണ്. 2022 ല്‍ യുട്ടാ റിപ്പബ്ലിക്കന്‍ സര്‍ക്കാര്‍ പാസാക്കിയ നിയമത്തെ തുടര്‍ന്ന് നിരവധി പുസ്തകങ്ങള്‍ക്കാണ് സ്‌കൂളുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.…

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തരവിട്ട് യുഎസ്

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണക്കേസില്‍ ആക്രമണത്തിന് ഗൂഢാലോചന നടത്തിയ പാക്ക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ ഉത്തരവിട്ട് യുഎസ് കോടതി. കാലിഫോര്‍ണിയ കോടതി ജഡ്ജി…

മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു: യു എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ഡല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന യു എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വസ്തുതാവിരുദ്ധവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട റിപ്പോര്‍ട്ടാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കന്‍ നടപടി പക്ഷപാതപരമാണെന്ന്…

യുഎസിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു

യുഎസിലെ അലബാമയിൽ ഉണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ മോണ്ട്ഗോമറിയുടെ വടക്ക് കിഴക്കുള്ള ചെറു പട്ടണമായ ഡാടെവില്ലെയിലെ ഒരു ഡാൻസ് സ്റ്റുഡിയോയിൽ…

പെന്റഗണ്‍ ചോര്‍ച്ച: റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കൂട്ടുനിന്നെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: പെന്റഗണ്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്ത്. റഷ്യ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്…

2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ജോ ബൈഡന്‍

വാഷിംഗ്ടണ്‍: പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങി ജോ ബൈഡന്‍. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മത്സരിക്കുമെന്നത് പ്രഖ്യാപിക്കാന്‍ വേണ്ടത്ര തയാറെടുപ്പ്…