Thu. Apr 18th, 2024

Tag: US

hawaii baloon

ഹവായില്‍ വീണ്ടും അജ്ഞാത ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ഹവായ്: ഹവായിയിലെ ഹോണോലുലുവിന് കിഴക്കുഭാഗത്തായി ഒരു വലിയ വെളുത്ത ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഹവായ് ലക്ഷ്യമിട്ട് മുന്‍പ് ഇറക്കിയ ചൈനീസ് ചാര ബലൂണ്‍ തകര്‍ത്തതായി യുഎസ് അവകാശപ്പെട്ടതിന്…

us

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

ജാക്സണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മിസിസ്സിപ്പിയിലെ ചെറിയ പട്ടണമായ അര്‍ക്കബട്ലയിലാണ് ആക്രമണമുണ്ടായത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയായ പൊലീസ് പിടികൂടി. 52…

nikki haley

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ ഇന്ത്യന്‍ വംശജ

ചാള്‍സ്ട്ടണ്‍: 2024ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ഇന്ത്യന്‍ വംശജ നിക്കി ഹേലി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് നിക്കി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സൗത്ത്…

Unidentified object in airspace again; U.S. military after firing

വ്യോമമേഖലയില്‍ വീണ്ടും അജ്ഞാവസ്തു; വെടിവെച്ചിട്ട് യുഎസ് സൈന്യം

വാഷിംഗ്ടണ്‍: കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹ്യൂറോണ്‍ തടാകത്തിന് സമീപത്തുള്ള വ്യോമമേഖലയില്‍ മൂന്നാമതൊരു ബലൂണ്‍ വെടിവെച്ചിട്ട് യുഎസ് സൈന്യം. 20,000 അടി ഉയരത്തിലായിരുന്നു ഈ വസ്തു സഞ്ചരിച്ചത്. ചൈനീസ്…

യു എസില്‍ ആറുവയസ്സുകാരന്‍ അധ്യാപികക്ക് നേരെ വെടിയുതിര്‍ത്തു; ഗുരുതര പരിക്ക്

യു എസിലെ വിര്‍ജീനിയയിലെ സ്‌കൂളില്‍ ആറുവയസ്സുകാരന്‍ അധ്യാപികക്ക് നേരെ വെടിയുതിര്‍ത്തു. റിച്‌നെക് എലമെന്ററി സ്‌കൂളിലാണ് സംഭവം. അധ്യാപിക ഗുരുതരാവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കില്ല. അബദ്ധത്തിലുണ്ടായ…

ഒമിക്രോണിന് പുതിയ ഉപവിഭാഗങ്ങള്‍; ആശങ്കയായി എക്സ്ബിബി.1.5

ഒമിക്രോണ്‍ വകഭേദത്തിന്റെ പുതിയ ഉപവിഭാഗങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നതു ആശങ്കയാകുന്നു. അഞ്ഞൂറോളം ഉപവിഭാഗങ്ങളുള്ളതിനാല്‍ വരുംദിവസങ്ങളില്‍ പലയിടത്തായി വൈറസ് വ്യാപനം ഉണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു. യുഎസില്‍ വീണ്ടും…

വിദേശ വിദ്യാർഥികൾക്കായി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കാനഡ

പഠനാവശ്യത്തിനായി രാജ്യത്തെത്തുന്ന വിദേശ വിദ്യാർഥികൾക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിച്ച് ഇമിഗ്രേഷൻ റെഫ്യൂജീസ് സിറ്റിസെൻഷിപ് കാനഡ. വിദ്യാർഥികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ലഭ്യമാക്കുക, ഫാസ്റ്റ്ട്രാക് പഠനത്തിന് അനുമതി നൽകുന്ന സ്റ്റുഡന്‍റ്…

വിമാനത്തിൽ വെച്ച് സഹയാത്രികനെ ഇടിച്ചൊതുക്കി മൈക് ടൈസൺ

യു എസ്; വിമാനത്തിൽ വെച്ച് തന്നെ തുടർച്ചയായി ശല്യപ്പെടുത്തിയ സഹയാത്രികനെ ഇടിച്ചൊതുക്കി മുൻ ഹെവി വെയ്റ്റ് ലോകചാമ്പ്യൻ മൈക് ടൈസൺ. യു എസ്സിലെ സാൻഫ്രാൻസിസ്‌കോയിൽനിന്നുള്ള വിമാനത്തിലാണ് സംഭവം…

ഇന്ത്യ റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല; യു എസ്

വാഷിംഗ്ടൺ: ഇന്ത്യ റഷ്യയുമായി ബന്ധം സ്ഥാപിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് പെന്റഗൺ വ്യക്തമാക്കി. പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് അമേരിക്ക നിരുത്സാഹപ്പെടുത്തുന്നതായും പെന്റഗൺ അറിയിച്ചു. പ്രതിരോധ…

പുടിന്റെ മകൾക്കടക്കം ഉപരോധം ഏർപ്പെടുത്തി അമേരിക്ക

വാഷിങ്ടണ്‍: റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ മകൾക്കടക്കം ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും റഷ്യയെ പുറത്താക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മരിയൂപോളിൽ ആയിരങ്ങൾ…