Sat. Nov 23rd, 2024

Tag: US

ട്രംപ് കുറ്റവിമുക്തനായി; ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കൻ സെനറ്റ് തീരുമാനം. ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും  കോണ്‍ഗ്രസിന്‍റെ അന്വേഷണം തടസ്സപ്പെടുത്തിയെന്നും പ്രതിപക്ഷത്തിന് തെളിയിക്കാൻ സാധിച്ചില്ല.  ഇതോടെ നാലുമാസത്തെ…

ഒരു സഹായവും നല്‍കിയില്ല; യുഎസിനെതിരെ രാഷ്ട്രീയ ആരോപണവുമായി ചൈന

ചൈന: കൊറോണ വൈറസിനെ നേരിടാന്‍ ഒരു സഹായവും നല്‍കാതിരുന്ന യുഎസ് വൈറസിന്റെ പേരില്‍ പരിഭ്രാന്തി പരത്താന്‍ ശ്രമം നടത്തുകയാണെന്ന ആരോപണവുമായി ചൈന. യു എസ് ആണ് വുഹാനില്‍…

അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കമിട്ടു

അമേരിക്കയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രൈമറി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമായി. ഇന്ന് അയോവ സംസ്ഥാനത്താണ് ഈ വർഷം നടക്കാൻ പോകുന്ന  പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കമിട്ടത്. 12 സ്ഥാനാർത്ഥികളാണ്…

ഖാസിം സുലൈമാനിയെ വധിച്ച സിഐഎ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിക്കാൻ നേതൃത്വം നൽകിയ സിഐഎ ഉദ്യോഗസ്ഥൻ അഫ്‌ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  മധ്യേഷ്യയിലെ സിഐഎ പ്രവർത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന…

അമേരിക്കയിലെ ‘പ്രസവകാല ടുറിസം’ ട്രംപ് സർക്കാർ നിർത്തലാക്കുന്നു

വാഷിംഗ്‌ടൺ: അമേരിക്കയില്‍ പ്രസവിക്കുന്ന കുട്ടിക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കും എന്ന ആനുകൂല്യം നൽകുന്ന ‘ പ്രസവകാല ടൂറിസം’ അവസാനിപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ ഭരണകൂടം. കഴിഞ്ഞ വ്യാഴാഴ്ച ട്രംപ്…

പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല; ഇറാഖിലെ സൈനിക കേന്ദ്രത്തില്‍ വീണ്ടും മിസൈല്‍ പതിച്ചു

ദുബായ്:   യുദ്ധസാഹചര്യം നീങ്ങിയെങ്കിലും പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല. ഇറാഖിലെ ബലദ് സൈനിക താവളത്തിൽ ഇന്നലെ രാത്രിയും മിസൈൽ പതിച്ചത് ആശങ്ക വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ…

യുക്രൈൻ വിമാനം ഇറാൻ വെടിവെച്ചിട്ടതെന്ന് യുഎസ് മാധ്യമങ്ങൾ

വാഷിങ്‌ടൺ:   ടെഹ്റാനിൽനിന്ന് 176 പേരുമായി ബുധനാഴ്ച രാവിലെ പുറപ്പെട്ട യുക്രൈൻ വിമാനം ബോയിങ് 737 ഇറാൻ തെറ്റിദ്ധരിച്ച് വീഴ്ത്തിയതാണെന്നും, മിസൈൽ പതിച്ചാണ് വിമാനം തകർന്നതെന്നും യുഎസ്…

ഇറാന്‍ വിദേശകാര്യ മന്ത്രിക്ക് യുഎസ് വിസ നിഷേധിച്ചു

വാഷിംഗടണ്‍: സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പിന്നാലെ പ്രതികാര നടപടിയുമായി വീണ്ടും അമേരിക്ക.  യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായി വീസയ്ക്ക് അപേക്ഷിച്ച വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ്…

പെന്റഗണും യുഎസ് സൈന്യവും ഭീകരര്‍: പ്രഖ്യാപനവുമായി ഇറാന്‍ പാര്‍ലമെന്റ്

ടെഹ്‌റാൻ: അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതിന് അംഗീകാരം നല്‍കുന്ന ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ…

ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം

കെര്‍മാന്‍: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ ഉന്നത സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം. തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക്…