Sat. Nov 23rd, 2024

Tag: US

ട്രംപ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരോഗ്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍

വാഷിങ്ടണ്‍: ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവൻ നഷ്ടമാകാൻ കാരണം സർക്കാരിന്റെ അലംഭാവം ആണെന്ന് ആരോഗ്യവിഭാഗത്തിലെ മുതിർന്ന മുൻ ഉദ്യോഗസ്ഥൻ റിക്ക് ബ്രൈറ്റ് കുറ്റപ്പെടുത്തി. ജനുവരിയിൽ തെന്നെ വൈദ്യ ശാസ്ത്ര…

അമേരിക്കൻ വൈസ് പ്രസിഡന്റിന് കൊവിഡ് എന്നത് വ്യാജവാർത്തയെന്ന് വൈറ്റ് ഹൗസ് 

വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം ക്വാറന്റൈനിൽ ആണെന്ന വാർത്തകൾ തെറ്റാണെന്നും ഔദ്യോഗിക വക്താവ് ഡെവിൻ ഓമെല്ലി. മൈക്ക് പെൻസിന്റെ  പ്രെസ് സെക്രട്ടറി…

ദിവസേന കൊവിഡ് പരിശോധനയ്ക്ക് വിധേയനാകുമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: സഹായിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇനി എല്ലാ ദിവസവും താനും  വൈസ് പ്രസിഡന്‍റ്​ മൈക്ക്​ പെന്‍സും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ കൊവിഡ് പരിശോധനക്ക്​ വിധേയരാകുമെന്ന്…

ഒരുലക്ഷം അമേരിക്കക്കാര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഒരുലക്ഷം അമേരിക്കക്കാര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചേക്കുമെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഈ വര്‍ഷം അവസാനത്തോടെ വാക്സിന്‍ നിര്‍മ്മിക്കുമെന്ന് ഉറപ്പാണെന്നും ട്രംപ് പറയുന്നു. അമേരിക്കയില്‍ മാത്രം പത്ത്…

കൊറോണ വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്ന് ട്രംപ്

വാഷിംഗ്‌ടൺ:   വര്‍ഷാവസാനത്തോടെ അമേരിക്കയ്ക്ക് കൊറോണ വൈറസ് വാക്സിൻ ലഭിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിങ്ടണ്‍ ഡിസിയിലെ ലിങ്കണ്‍ മെമ്മോറിയലില്‍ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്‌സ് ന്യൂസിന്റെ ടിവി ഷോയിലാണ് അദ്ദേഹം…

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു 

വാഷിങ്ടണ്‍: ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത്തിനാല് ലക്ഷത്തി എൺപത്തി മൂവായിരമായി. ലോകത്തെ കൊവിഡ് മരണസംഖ്യ2,44,760 ആയി.  അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്‍തിട്ടുള്ളത്.…

ഇന്ത്യയ്ക്ക് കെെത്താങ്ങുമായി അമേരിക്ക; കൊവിഡ് പ്രതിരോധത്തിന് 3 മില്യണ്‍ ഡോളര്‍

ന്യൂഡല്‍ഹി: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎസ്. മൂന്ന് മില്യണ്‍ ഡോളര്‍ കൂടി ഇന്ത്യക്ക് നല്‍കുമെന്നാണ് യുഎസ് അറിയിച്ചത്. ഏപ്രില്‍ 6ന്,  ദ യുഎസ്…

അമേരിക്കയിൽ മാത്രം പത്തര ലക്ഷം പേർക്ക് കൊവിഡ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു

വാഷിങ്ടണ്‍: 32,17842 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധിതരായിട്ടുള്ളത്. 2.28 ലക്ഷം പേര്‍ ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടു. അമേരിക്കയിൽ ഇന്നലെ മാത്രം 2352 പേരാണ് മരിച്ചത്.…

യുഎസ് യുദ്ധക്കപ്പലില്‍ 64 നാവികര്‍ക്ക് കൊവിഡ് 

വാഷിങ്ടണ്‍: കൊറോണ ബാധിച്ച യുഎസ് നേവി ഡിസ്ട്രോയറിലെ നാവികരുടെ എണ്ണം 64 ആയി. കാലിഫോര്‍ണിയയിലെ സാന്റിയാഗോയിലുള്ള നാവിക സൈന്യത്താവളത്തിലാണ് യുദ്ധക്കപ്പല്‍ ഇപ്പോഴുള്ളത്. കപ്പലിലുള്ള മൂന്നൂറോളം നാവികരില്‍ പകുതിയിലധികം പേരെയും കൊവിഡ് 19 …

കിം ജോങ് ഉന്നിനെ കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: ഉത്തര കൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ മരണപ്പെട്ടുവെന്നതടക്കമുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ഇതേകുറിച്ച് സുപ്രധാന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.  കിം ജോങ്…