Wed. Jan 22nd, 2025

Tag: travel

ദുബൈ വിമാനത്താവളം വഴിയുള്ള യാത്രകള്‍ പുനക്രമീകരിക്കണം; ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തുവിട്ട് ഇന്ത്യന്‍ എംബസി

  ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകള്‍ പുനക്രമീകരിക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബൈയിലെ വിമാനത്താവളത്തിലേക്ക്…

ഇസ്രായേലിലേക്കും ദുബൈയിലേക്കുള്ള സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ

  ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് 2024 ഏപ്രില്‍ 30 വരെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ. ഇസ്രായേലിന്റെ ഇറാനിലെ ആക്രമണത്തെ…

മെട്രോ സർവീസ് നാളെ മുതൽ 7AM- 9PM വരെ

കൊച്ചി ∙ ശനിയാഴ്ച കൊച്ചി മെട്രോ സർവീസ് രാവിലെ ഏഴിനു തുടങ്ങും. രാത്രി ഒൻപതിന് അവസാനിക്കും. നിലവിൽ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയായിരുന്നു സർവീസ്. തിരക്കുള്ള…

ഒമാൻ യാത്രവിലക്ക്​ ആരംഭിച്ചു

മസ്കറ്റ്: ഇ​ന്ത്യ​യ​ട​ക്കം മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഒ​മാ​നി​ലേ​ക്ക്​ പ്ര​വേ​ശ​ന വി​ല​ക്ക്​ ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ആ​റു മു​ത​ലാ​ണ്​ വി​ല​ക്ക്​ നി​ല​വി​ൽ​വ​ന്ന​ത്. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, ബം​ഗ്ലാ​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന…

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കുമായി സിം​ഗപ്പൂരും, ഇന്ത്യയിലേക്ക് യാത്ര വേണ്ടെന്നും നിര്‍ദ്ദേശം

ന്യൂഡൽഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സിം​ഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദീര്‍​​ഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും…

ദുബൈയിൽ പുതിയ യാത്രാ ചട്ടങ്ങൾ ഇന്ന് മുതൽ

ദു​ബൈ: ദു​ബൈ വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള യാ​ത്രി​ക​ർ​ക്ക്​ ഏ​​​​ർ​പ്പെ​ടു​ത്തി​യ പു​തി​യ നി​ബ​ന്ധ​ന​ക​ൾ ഞാ​യ​റാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ വ​രും. വി​ദേ​ശ​ത്തു​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കെ​ത്തു​ന്ന​വ​ർ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലെ​ടു​ത്ത കൊ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി ​സി…

അന്താരാഷ്ട്ര യാത്രയ്ക്ക് പ്രൊട്ടോക്കോൾ പുതുക്കി ദുബൈ

അന്താരാഷ്ട്ര യാത്രക്ക് പുതിയ പ്രോട്ടോകോളുമായി ദുബൈ. ദുബൈയിലേക്ക് വരുന്നവർക്കും പോകുന്നവർക്കും കൊവിഡ് പരിശോധന വേണം. പിസിആർ ഫലത്തിന്റെ കാലാവധി 72 മണിക്കൂറായി കുറച്ചു. പുതിയ ചട്ടങ്ങൾ ഈമാസം…

Pic Credits: Asianet: Saudi Arabia Traffic Rule

പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​ണം

സൗദി : കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി അ​ട​ച്ചി​ട്ട സൗ​ദി അ​റേ​ബ്യ​യു​ടെ ക​ട​ൽ, ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന​താ​യു​ള്ള സൗ​ദി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ അ​റി​യി​പ്പ് പ്ര​വാ​സി…

ബ്രിട്ടണില്‍ നിന്ന് വരുന്നവര്‍ രജിസ്ട്രേഷന്‍ നടത്തണമെന്ന് കേന്ദ്രനിർദ്ദേശം

ന്യൂഡൽഹി:   അതിതീവ്ര വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബ്രിട്ടണിൽ നിന്ന് വരുന്നവർ രജിസ്ട്രേഷൻ നടത്തണം. കൂടാതെ യാത്രക്കാരുടെ കയ്യിൽ കൊവിഡ്…

ഭൂട്ടാൻ സന്ദർശകർക്ക് ജൂലായ് മുതൽ വിനോദയാത്ര ചെലവ് കൂടും 

ഭൂട്ടാൻ: ഇന്ത്യ, ബംഗ്ളാദേശ്, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ചെലവ് വർധിപ്പിക്കാൻ ഭൂട്ടാൻ ഔദ്യോഗികമായി തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രമേയം ഭൂട്ടാൻ പാർലമെന്റ് പാസാക്കി. ഇനിമുതൽ രാജ്യം…