Mon. Dec 23rd, 2024

Tag: Transgender community

പോലീസ് ഫിസിക്കൽ ടെസ്റ്റിൽ ട്രാൻസ്‌മെൻ ഉദ്യോഗാർത്ഥിക്ക് പങ്കെടുക്കാം; ട്രിബ്യൂണൽ

ലീസ് സെലക്ഷനുള്ള ശാരീരികക്ഷമത പരിശോധയില്‍ ട്രാൻസ്‌മെൻ ഉദ്യോഗാർത്ഥിക്ക് പങ്കെടുക്കാമെന്ന് തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. ശാരീരികക്ഷമത പരിശോധയില്‍ ട്രാൻസ്‌മെൻ ഉദ്യോഗാർത്ഥിയെ അയോഗ്യനാക്കിയ പിഎസ്‌സി നടപടി ട്രിബ്യൂണൽ റദ്ദാക്കി. തിരുവനന്തപുരം…

പ്രവീണ്‍ നാഥിന്റെ മരണം: പങ്കാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂരില്‍ മരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച നിലയിലാണ് ആശുപത്രിയില്‍…

സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം; ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി: ട്രാൻസ്‌ജെൻഡർ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചാണ് ആത്മത്യയ്ക്ക് ശ്രമിച്ചത്. സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ പദ്ധതി പ്രഖ്യാപിച്ച് സാമൂഹ്യ നീതി വകുപ്പ്

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കുമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന 15 ലക്ഷംവരെ സ്വയംതൊഴില്‍ വായ്പ. സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം…