Mon. Dec 23rd, 2024

Tag: Trade Union

കൊച്ചിൻ റിഫൈനറിയുടെ വിൽപ്പനക്കെതിരെ സംരക്ഷണകവചം

കൊച്ചി: ബിപിസിഎൽ കൊച്ചിൻ റിഫൈനറിയുടെ വിൽപ്പനയ്‌ക്കെതിരെ സംരക്ഷണസമിതിയുടെ ആഹ്വാനപ്രകാരം വ്യാഴാഴ്‌ച സംയുക്ത ട്രേഡ്‌ യൂണിയൻ “റിഫൈനറി സംരക്ഷണകവചം’ തീർത്തു. 1000 കേന്ദ്രത്തിൽ പരിപാടി നടന്നു. റിഫൈനറി തൊഴിലാളികൾക്ക്…

കർഷകസമരത്തിന് ട്രേഡ് യൂണിയൻ ഐക്യദാർഢ്യം

തൃശൂർ: കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറവയ്‌ക്കുന്ന കേന്ദ്ര സർക്കാരിന്റെ മൂന്ന് കർഷക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത ട്രേഡ് യൂണിയൻ സമിതി…

ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം വകവയ്ക്കുന്നില്ലെന്ന് കെഎസ്ആർടിസി എംഡി

തിരുവനന്തപുരം: ജീവനക്കാരുടെ എതിർപ്പ് ശക്തമാകുമ്പോഴും നിലപാടിലുറച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ.ഒരു വിഭാഗം പേർ തനിക്കെതിരെ തെറ്റിധാരണ പരത്തി ഉന്നത ഉദ്യോഗസ്ഥർതന്നെ എംഡിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴാണ് തുറന്ന്…

Trade-union- national strike

കേന്ദ്ര നയങ്ങൾക്കെതിരെ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുകയാണ്. അർധരാത്രി 12 മണിമുതൽ 24 മണിക്കൂറിലേക്കാണ് പണിമുടക്കിന് ആഹ്വാനം…

ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്ത് ആയിരങ്ങള്‍

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ പുരോഗമിക്കുന്നു. ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് പങ്കെടുത്തത്.…

ദേ​ശീ​യ പ​ണി​മു​ട​ക്ക് ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി മുതല്‍

സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂര്‍ണമായി അടച്ചിടും. കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും ഓട്ടോ- ടാക്‌സിയും പണിമുടക്കില്‍ പങ്കെടുക്കും