Sun. Jan 19th, 2025

Tag: Tokyo Olympics 2020

അടുത്തവർഷം നടന്നില്ലെങ്കിൽ ഒളിംപിക്‌സ് തന്നെ ഉപേക്ഷിക്കുമെന്ന് ജപ്പാൻ

ടോക്കിയോ: കൊവിഡ് വ്യാപനത്തെത്തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച  ടോക്കിയോ ഒളിംപിക്സ് 2021ലും നടത്താനായില്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ടോക്കിയോ ഒളിംപിക്സ് 2020 പ്രസിഡന്റായ യോഷിരോ മോറി അറിയിച്ചു. കൊവിഡ്…

കൊവിഡ് 19; ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത മത്സരങ്ങള്‍ റദ്ദാക്കി

ക്വലാലംപൂർ: കൊവിഡ് 19 പശ്ചാത്തലത്തിൽ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത പരമ്പരയിലെ അവസാന അഞ്ച് ടൂര്‍ണമെന്റുകളും റദ്ദാക്കി. ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി മുൻപ്…

ഒളിംപിക്‌സിന് മാറ്റമുണ്ടാകില്ലെന്ന് വീണ്ടും പ്രഖ്യാപിച്ചു

ടോക്കിയോ ഒളിംപിക്‌സിനുള്ള ഒരുക്കങ്ങള്‍ മുന്‍നിശ്ചയിച്ച പ്രകാരംതന്നെ നടക്കുമെന്ന് ജപ്പാനിലെ ഒളിംപിക്‌സ് മന്ത്രി സെയ്‌കോ ഹാഷിമോട്ടോ അറിയിച്ചു. ഒളിംപിക്‌സിന്‍റെ സുരക്ഷിതത്വത്തിനായി എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും കോവിഡ് ഭീഷണിയുണ്ടെങ്കിലും സമ്പൂർണ…

കൊറോണ ഭീതി; ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് കുട്ടികളെ ഒഴിവാക്കി 

ജപ്പാൻ: കൊറോണ ഭീതിയെത്തുടര്‍ന്ന് ഒളിംപിക്സ് ദീപശിഖാ കൈമാറ്റച്ചടങ്ങില്‍ നിന്ന് 340 ജപ്പാനീസ് കുട്ടികളെ ഒഴിവാക്കി. ഗ്രീസില്‍ നിന്ന് ജപ്പാനിലെത്തുന്ന ഒളിംപിക്സ് ദീപശിഖ സ്വീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ട കുട്ടികളെയാണ്…

 നടക്കാനിരിക്കുന്നത് തുല്യതയുടെ ഒളിമ്പിക്സ് 

ജപ്പാന്‍: ഇത്തവണ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് ഒരുപാട് പ്രത്യേകതകളുണ്ട്. പതിവില്‍ നിന്ന് വിപരീതമായി ഒന്നിന് പകരം രണ്ട് പേരാവും ടോക്യോയില്‍ രാജ്യത്തിന്റെ പതാകയുമായി ഉദ്ഘാടന ചടങ്ങില്‍ മാര്‍ച്ച്…