Mon. Dec 23rd, 2024

Tag: Thrikkarippur

ഹരിത കർമസേന പ്ലാസ്​റ്റിക് മാലിന്യം ഉപേക്ഷിച്ചതായി പരാതി

തൃ​ക്ക​രി​പ്പൂ​ർ: വീ​ടു​ക​ളി​ൽ​നി​ന്ന് ഫീ​സ് ഈ​ടാ​ക്കി പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം പു​നഃ​ചം​ക്ര​മ​ണ​ത്തി​നാ​യി ശേ​ഖ​രി​ക്കു​ന്ന ഹ​രി​ത​സേ​ന വ​ള​ൻ​റി​യ​ർ​മാ​ർ മാ​ലി​ന്യം തെ​ര​ഞ്ഞെ​ടു​ത്ത് ബാ​ക്കി ഉ​പേ​ക്ഷി​ക്കു​ന്ന​താ​യി പ​രാ​തി. തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യം ഭാ​ഗ​ത്ത് ഞാ​യ​റാ​ഴ്ച പ്ലാ​സ്​​റ്റി​ക്…

തൃക്കരിപ്പൂരിലെ റെയിൽപാതയ്ക്കരികിലെ വിദ്യാലയങ്ങളിലേക്ക് മേൽപ്പാലം പണിയണമെന്ന് ആവശ്യം

തൃക്കരിപ്പൂർ: കൊവിഡ് വ്യാപനത്തിൽ അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, റെയിൽപാതയ്ക്കരികിലെ വിദ്യാലയങ്ങളിലേക്ക് അപായം തടയാൻ മേൽപ്പാലം പണിയണമെന്ന ആവശ്യം സജീവമാക്കി. തൃക്കരിപ്പൂർ പഞ്ചായത്തിൽ സൗത്ത് തൃക്കരിപ്പൂർ വില്ലേജിലെ ഒളവറ…

കവ്വായിക്കായലിൽ കയാക്കിങ്ങിന് തുടക്കം കുറിച്ചു

തൃക്കരിപ്പൂർ: കൊവിഡ് മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതോടെ വിനോദ സഞ്ചാര മേഖല സജീവമാകുകയാണ്. കായൽ ടൂറിസത്തിൽ ലോക ശ്രദ്ധയാകർഷിച്ച കവ്വായിക്കായലിൽ കയാക്കിങ്ങിന് തുടക്കം കുറിച്ചു. ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക്…

കടൽ കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കി ജനകീയ പ്രതിരോധ സേന

തൃക്കരിപ്പൂർ: വലിയപറമ്പ് ദ്വീപിൽ കടൽ സൗന്ദര്യം കാണാനെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ സിവിൽ പ്രതിരോധ വൊളന്റിയർമാർ. 24 കിലോ മീറ്റർ കടൽത്തീരമുള്ള ദ്വീപിലെ വിവിധ ബീച്ചുകളിൽ കടലിൽ കുളിക്കാനിറങ്ങുന്നത് ഇടയ്ക്കിടെ…

വലിയപറമ്പ് ദ്വീപിൽ വിദ്യാർത്ഥി സംഘത്തിന്റെ ടൂറിസം പഠനം

തൃക്കരിപ്പൂർ: വലിയപറമ്പ് ദ്വീപിൽ വിനോദ സഞ്ചാര വികസനം നടപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സാങ്കേതിക മേഖലയിലെ വിദ്യാർത്ഥികളുടെ സംഘം മുഴുവൻ വാർഡുകളിലും സന്ദർശനം നടത്തി. പഞ്ചായത്തിന്റെ ക്ഷണം സ്വീകരിച്ചു…

ചന്തേര റെയിൽവേ സ്റ്റേഷനിൽ പാസഞ്ചറിന്‌ പോലും സ്റ്റോപ്പില്ല

തൃക്കരിപ്പൂർ: പാസഞ്ചറിന്‌ പകരം കണ്ണൂർ മംഗളൂരു ഭാഗത്ത്‌ 30ന്‌ സർവീസ്‌ ആരംഭിക്കുന്ന മുൻകൂട്ടി ബുക്കിങ്ങ്‌ വേണ്ടാത്ത എക്സ്പ്രസിന് ചന്തേരയിലെ സ്‌റ്റോപ്പ്‌ ഒഴിവാക്കി. റെയിൽവെ പുറത്തിറക്കിയ ടൈംടേബിളിൽ ചന്തേരയില്ല.…

ഭാഗികമായി തകർന്ന്, ചരിത്രത്തിന്റെ തലയെടുപ്പ്

തൃക്കരിപ്പൂർ: നാടിന്റെ വ്യാപാര ചരിത്രത്തിനൊപ്പം പ്രായമേറിയതും തല ഉയർത്തി നിന്നതുമായ കെട്ടിടം ഭാഗികമായി തകർന്നു. തൃക്കരിപ്പൂർ ടൗണിനെ പ്രതാപത്തിലേക്ക് കൈപിടിച്ച, വെള്ളാപ്പ് റോഡ് ജംക്‌ഷൻ റെയിൽവേ ഗേറ്റിനു…

ബണ്ടിനു പകരം റോഡ് പാലം പണിയണമെന്നു ആവശ്യം

തൃക്കരിപ്പൂർ: ഇടയിലക്കാട് തുരുത്തിനെ വെള്ളാപ്പുമായി ബന്ധിപ്പിച്ച് കരബന്ധം സാധ്യമാക്കിയ ബണ്ടിനു പകരം റോഡ് പാലം പണിയണമെന്നു ആവശ്യം. കാൽ നൂറ്റാണ്ട് മുൻപ് പണിത ബണ്ട് റോഡിലൂടെയാണ് നിലവിൽ…