Sat. Jan 18th, 2025

Tag: Thiruvananthapuram

തലസ്ഥാനത്ത് ഇനി ഓപ്പൺ ഡബിൾഡെക്കർ ബസുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ രാത്രികാല സൗന്ദര്യം ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ബസുകൾ വരുന്നു.  അടുത്തമാസം പകുതിയോടെ ബസുകൾ തലസ്ഥാനത്തെ നിരത്തുകൾ കീഴടക്കും. പദ്ധതി ടൂറിസം മേഖലയ്ക്ക് കൂടുതൽ…

ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് ഇറങ്ങിയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

കോവളം: ഭര്‍ത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ് യാത്ര തിരിച്ച ഭാര്യയും സഹോദരിയും വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് ദാരുണസംഭവം. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍…

പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പണമില്ല

തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം അടിക്കാൻ പണമില്ല. പേരൂർക്കടയിലെ പൊലീസ് പമ്പിന് അനുവദിച്ച പണം തീർന്നു. വീണ്ടും പണം അനുവദിക്കണമെന്ന അപേക്ഷ സർക്കാർ തള്ളി. കെ…

26-ാമത് രാജ്യാന്തര ചലച്ചിത്ര മേള മാര്‍ച്ച് 18 മുതല്‍ 25 വരെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച 26ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള(ഐ.എഫ്.എഫ്.കെ) തിരുവനന്തപുരത്ത് മാര്‍ച്ച് 18 മുതല്‍ 25 വരെ നടത്താൻ തീരുമാനിച്ചു. മാര്‍ച്ച് 18 വെള്ളിയാഴ്ച…

കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ല; യുവാവിനെ മർദിച്ച് പൊട്ടക്കിണറ്റിൽ കെട്ടിത്തൂക്കിയതായി പരാതി

തിരുവനന്തപുരം: കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശിയായ നസീമാണ് തന്നെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചതായും, തലകീഴായി…

‘പുഴയൊഴുകും മാണിക്കല്‍’ മാതൃകാപദ്ധതിയാക്കും

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മാണിക്കൽ പഞ്ചായത്തിൽ തുടക്കം കുറിച്ച ‘പുഴയൊഴുകും മാണിക്കൽ’ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി ജി ആർ അനിൽ. പദ്ധതി അവലോകനത്തിനായി സെക്രട്ടറിയറ്റിൽ…

ഭിന്നശേഷി സൗഹൃദ പാർക്ക്; നിർമ്മാണം പുരോഗമിക്കുന്നു

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുഞ്ഞു കുട്ടികൾക്കും പാർക്കി​ന്റെ സന്തോഷം ഇനി അരികെ. പാർക്കിൽ പാറിനടക്കാനും കാറ്റുകൊള്ളാനുമെത്തുന്ന അവർക്ക് ചക്രക്കസേരയിൽ ഇരുന്നുതന്നെ കലാപ്രകടനങ്ങളും ആസ്വദിക്കാം. ഇതിനായി തിരുവനന്തപുരം മ്യൂസിയം വളപ്പിൽ…

പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

ചിറയിന്‍കീഴ്: പൈപ്പ് ലൈനുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നതു മൂലം ചിറയിൻകീഴിലെ ജനങ്ങൾ വലയുന്നു. അഴൂര്‍, കിഴുവിലം, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്തു പ്രദേശങ്ങളിലാണു പ്രധാന പൈപ്പുകള്‍ പൊട്ടിത്തകര്‍ന്നു…

ആദിവാസി ഫണ്ടിൽ വാങ്ങിയ വാദ്യോപകരണങ്ങള്‍ ഒരു മാസത്തിൽ നശിച്ചു, ക്രമക്കേട്

തിരുവനന്തപുരം: ആറുലക്ഷം രൂപ മുടക്കി ആദിവാസികൾക്കായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ ചെണ്ടകൾ ഒരുമാസത്തിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. ഒന്ന് കൊട്ടിയപ്പോൾ ചെണ്ടകൾ തകർന്നതോടെ കലാമേളകളിൽ പോലും പങ്കെടുക്കാനാകാതെ…

ആ​ദ്യ റോ​ക്ക​റ്റ് തു​മ്പ​യി​ല്‍ നി​ന്ന്​ പ​റ​ന്നു​യ​ര്‍ന്നി​ട്ട് ഇ​ന്ന് 58 വ​ര്‍ഷം

ശം​ഖും​മു​ഖം: ഇ​ന്ത്യ​യി​ല്‍നി​ന്ന്​ വി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ റോ​ക്ക​റ്റ് തു​മ്പ​യി​ല്‍ നി​ന്ന്​ പ​റ​ന്നു​യ​ര്‍ന്നി​ട്ട് ഇ​ന്ന് 58 വ​ര്‍ഷം. അ​മേ​രി​ക്ക​ന്‍ നി​ര്‍മി​ത സൗ​ണ്ടി​ങ്​ റോ​ക്ക​റ്റ് നീ​ക്ക് അ​പ്പാ​ഷെ ആ​ണ് 1963 ന​വം​ബ​ര്‍…