Sun. Dec 22nd, 2024

Tag: Thiruvananthapuram Medical College

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നു. പുതിയ ഇന്‍സിനേറ്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി. മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ കാര്‍ പാര്‍ക്കിങിനായി ഉപയോഗിക്കുന്ന സ്ഥലത്ത് മെഡിക്കല്‍…

24 മണിക്കൂര്‍ കൊവിഡ് പരിശോധന നടത്തില്ലെന്ന് മൈക്രോബയോളജി ലാബ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിലെ മൈക്രോബയോളജി ലാബില്‍ ആള്‍ക്ഷാമം നേരിടുന്നതിനാൽ 24 മണിക്കൂറും പ്രവർത്തിക്കിനാകില്ലെന്ന് ലാബ് ജീവനക്കാർ. കൊവിഡ് ബ്രിഗേഡിലുള്ളവരെ പിരിച്ചുവിട്ടതോടെ ആള്‍ക്ഷാമം ഉണ്ടെന്നും അതിനാല്‍…

താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ തിരക്ക്, വിവാദമായതോടെ അഭിമുഖം നിർത്തിവച്ചു

തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും കാറ്റിൽപ്പറത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ. തിരക്ക് കൈവിട്ടതോടെ മെഡിക്കൽ കോളേജിലേക്കും ആർസിസിയിലേക്കുമുള്ള ആംബുലൻസുകൾ വരെ ഗതാഗതക്കുരുക്കിൽ പെട്ടു.…

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ കൊവിഡ് രോഗി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് പരിചരണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. പനി കൂടി എഴുന്നേല്‍ക്കാൻ പോലുമാകാത്ത അവസ്ഥയില്‍ മൂത്രത്തില്‍ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും…