Thu. Dec 19th, 2024

Tag: Thiruvananathapuram

മാലിന്യങ്ങളുപയോഗിച്ച് പച്ചക്കറിത്തോട്ടം പദ്ധതി

വെള്ളനാട്: മാലിന്യങ്ങളെ ജൈവ പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്തുന്ന പദ്ധതിയുമായി വെള്ളനാട് പഞ്ചായത്തിലെ ടൗൺ വാർഡ്. ഈ വേറിട്ട ആശയം വാർഡുതല ശുചിത്വ കമ്മിറ്റി നടപ്പിലാക്കുമ്പോൾ നൂറ് മേനി…

ഭക്ഷ്യസാധന സ്​റ്റോക്ക് കണക്കെടുപ്പ് നടന്നു

വലിയതുറ: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ഭക്ഷ്യസാധന സ്റ്റോക്ക് വിവരങ്ങളുടെ കണക്കെടുപ്പ് നടന്നു. വലിയതുറയിലെ എഫ് സി ഐ , സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍നിന്ന്​ ഭക്ഷ്യസാധനങ്ങള്‍ കണക്കില്‍പെടാതെ കരിഞ്ചന്തയിലേക്ക്…

സർവശിക്ഷാ കേരളയുടെ അയൽപക്ക പഠന കേന്ദ്രങ്ങൾ

വിതുര: പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ കരുത്തായി അയൽപക്ക പഠന കേന്ദ്രങ്ങൾ. ഇന്റർനെറ്റ്‌ കവറേജ്‌ പ്രശ്‌നങ്ങളും ഓൺലൈൻ പഠന സാമഗ്രികളുടെ അപര്യാപ്‌തതയും പഠനത്തെ ബാധിക്കാതിരിക്കാൻ ജില്ലയിൽ 73…

വൈദ്യുതി ഇല്ലാതെ ഓൺലൈൻ ക്ലാസ്സെങ്ങനെ?

വെള്ളറട: സ്കൂളിൽനിന്ന് ടിവിയും മൊബൈൽഫോണും ലഭിച്ചെങ്കിലും പ്രവർത്തിപ്പിക്കാൻ വൈദ്യുതി ഇല്ലാതെ വിഷമിക്കുകയാണ് ചെമ്പൂര് എൽഎംഎസ് സ്കൂളിലെ അരുണും,അജിനും. ആര്യങ്കോട് ഗ്രാമ പഞ്ചായത്തിലെ ചിലമ്പറ വാർഡിൽ പൊയ്പാറ പാറക്കടവ്…

മാതൃകാ പ്രവർത്തനം കാഴ്ചവെച്ച് ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകർ

വിതുര: അക്ഷരസേന പ്രവര്‍ത്തകരുടെ ഇടപെടലിൽ നാട് ഒന്നടങ്കം വാക്സിൻ സ്വീകരിച്ചു. തൊളിക്കോട് പഞ്ചായത്തിലെ പുളിച്ചാമല പ്രവര്‍ത്തിക്കുന്ന സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയിലെ അക്ഷരസേനാ പ്രവർത്തകരാണ്‌ മാതൃകാ പ്രവർത്തനം കാഴ്ചവച്ചത്.…

വർക്കല പാപനാശത്ത് ഏതാനും പൊലീസുകാർ മാത്രം

വർക്കല: പാപനാശം ഉൾപ്പെടെയുള്ള തീരത്ത് നിലവിൽ ഡ്യൂട്ടി നോക്കുന്നത് മൂന്നു പൊലീസ് ഉദ്യോഗസ്ഥർ മാത്രം. അഞ്ചു കിലോമീറ്ററിലധികം തീര ദൂരപരിധിയിൽ ചില ദിവസങ്ങളിൽ ഒരാൾ മാത്രം ചുമതല…

ചികിത്സയ്ക്ക് കാർ വാങ്ങി; മുൻഗണയില്ലാത്ത വെള്ളക്കാർഡായി

തിരുവനന്തപുരം: അംഗപരിമിതയായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ വാങ്ങിയ മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുടുംബത്തിന്റെ റേഷൻ മുൻഗണനാകാർഡ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. നീണ്ടകര സ്വദേശിയായ മത്സ്യത്തൊഴിലാളിയായ ഗംഗയാണ് പരാതിക്കാരി. 75…

മൊബൈല്‍ മോര്‍ച്ചറികള്‍ അലക്ഷ്യമായി കിടക്കുന്നു

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് മരണങ്ങൾ വർധിക്കുമ്പോഴും കോർപറേഷ​ൻെറ മൊബൈൽ മോർച്ചറികൾ ഇടതുസംഘടന പ്രവർത്തകരുടെ ഓഫിസ് മുറിയിൽ കിടന്ന് നശിക്കുന്നു. ലക്ഷങ്ങൾ കൊടുത്ത്​ വാങ്ങിയ മൊബൈൽ മോർച്ചറികളാണ് ഒരുവർഷത്തോളമായി…

കൊവിഡിനെതിരെ എൻ സി സി കാഡറ്റുകൾ

കല്ലമ്പലം: കൊവിഡിനെതിരെ പ്രതിരോധം തീർക്കുന്നതിന്​ സർവൈവൽ ചലഞ്ചുമായി കെ ടി സി ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി കാഡറ്റുകൾ. സ്കൂളിന് അകത്തും പുറത്തുമായി…

തണ്ണീർ തടങ്ങൾ നികത്തുന്നതായി പരാതി

പോത്തൻകോട്: അനധികൃത നിർമാണം തടഞ്ഞതിന് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽകുമാറിനെ ഓഫിസിലെത്തി ആറംഗ സംഘം ഭീഷണിപ്പെടുത്തിയെന്നു പരാതി. പോത്തൻകോട് പ‍ഞ്ചായത്തിലെ മേലെവിള വാർഡിൽ മണമേൽ…