Fri. Mar 29th, 2024

Tag: Thiruvananathapuram

ഓൺലൈൻ പഠനം ഉറപ്പാക്കി വെള്ളനാട് സ്കൂൾ

വിളപ്പിൽ: വെള്ളനാട് ഗവ എൽപിഎസിൽ സമ്പൂർണ ഓൺലൈൻ പ്രഖ്യാപനവും ഡിജിറ്റൽ പഠനോപകരങ്ങളുടെ വിതരണവും ജി സ്റ്റീഫൻ എംഎൽഎ നിര്‍വഹിച്ചു. 712 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഓൺലൈൻ പഠന…

റിപ്പോർട്ട് മന്ത്രി ശശീന്ദ്രന് കൈമാറി

തിരുവനന്തപുരം: മരം കൊള്ളയിൽ റവന്യു വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിനു മുന്നിൽ. മൂന്നാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനു ശേഷം വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്…

വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പേട്ട സ്വദേശി സമ്പത്ത് ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്…

യുവതി തീ കൊളുത്തി മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതി വാടക വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. 24കാരിയായ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം.…

സ്ഥലങ്ങള്‍ക്ക് നമ്പറുകള്‍, പുതിയ സംവിധാനവുമായി കെഎസ്‍ആര്‍ടിസി ബസുകള്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നമ്പര്‍ സംവിധാനം നടപ്പിലാക്കുന്നു. ഓരോ സ്ഥലങ്ങളിലേക്കുള്ള ബസിന് പ്രത്യേകം നമ്പറുകൾ നൽകുന്ന സംവിധാനമാണ് കെഎസ്ആർടിസിയുടെ സിറ്റി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതെന്നാണ്…

കേരളത്തിലും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്നലെ മരിച്ച യുവതിക്ക് രോഗം സ്ഥിരീകരിച്ചു. മല്ലപ്പള്ളി സ്വദേശി അനീഷ (32) ആണ് ബ്ലാക്ക്…

തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽ പാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ…

കനത്ത മഴ​;​ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വാക്​സിനേഷൻ മാറ്റിവെച്ചു

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വെള്ളിയാഴ്ച കൊവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം മാറ്റിവെച്ചു. ഇരു ജില്ലകളിലും റെഡ്​ അലർട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ തീരുമാനം.…

ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സസിൻ്റെ പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്‌സസിന്റെ പ്രതിഷേധം. ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനെതിരെയാണ് നഴ്‌സസ് പ്രതിഷേധിക്കുന്നത്. പത്ത് ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്ന് ദിവസം ഓഫ് നല്‍കുന്നതായിരുന്നു…

തിരുവനന്തപുരത്ത് മൂന്ന് മണ്ഡലങ്ങളിൽ കള്ളവോട്ട് : ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലായി 22,360 കളളവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥികൾ. ഒരു ഫോട്ടോയും വ്യത്യസ്ത പേരുകളും മേൽവിലാസവും ഉപയോഗിച്ച് വോട്ടർപട്ടികയിൽ വ്യാജവോട്ടുകൾ ഉൾപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ…