Mon. Dec 23rd, 2024

Tag: terrorists

സംഘർഷാവസ്ഥ ഒഴിവാക്കണം; മോദിയുടെ പരാമർശത്തിനെതിരെ യു എസ്

വാഷിംഗ്ടൺ: തീവ്രവാദികളെ അവരുടെ വീടുകളിൽ ചെന്ന് കൊല്ലുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ യു എസ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷാവസ്ഥ ഒഴിവാക്കുന്നതിനും ചർച്ചയിലൂടെ പരിഹാരം കാണുന്നതിനും…

ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. വാനിഗാം പയീന്‍ ക്രീരി മേഖലയില്‍ ആണ് പുലര്‍ച്ചെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരില്‍…

രജൗരി ഭീകരാക്രമണം: ആശുപത്രിയില്‍ ഒരാള്‍ കൂടി മരിച്ചു

രജൗരി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരിച്ചു. ഇതോടെ  രജൗരി ജില്ലയിലെ ധാന്‍ഗ്രി മേഖലയില്‍ നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പ്പുകളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴ്…

പുൽവാമയിൽ ഏറ്റുമുട്ടൽ; നാല് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകാശ്മീർ: ജമ്മുകാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് ജമ്മുകശ്മീർ പൊലീസ് പറഞ്ഞു. ഒരു ഭീകരനെ പിടികൂടിയെന്നും അറിയിച്ചു. ചേവാക്ലാൻ മേഖലയിലെ…

സിഖുകാർ ഭീകരരാണെന്ന് അധിക്ഷേപം: കങ്കണയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുദ്വാര

മുംബൈ: സിഖ് സമുദായത്തിനെതിരെ അപകീർത്തി പരാമർശം നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ പരാതി. മുംബൈയിലെ ഖാർ പൊലീസ് സ്റ്റേഷനിലാണ് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ്…

കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; 9 ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ കഴിഞ്ഞ 48 മണിക്കൂറായി നടക്കുന്ന ഏറ്റുമുട്ടലിൽ 9 ഭീകരരെ ഇന്ത്യൻ കരസേന വധിച്ചു. ഇന്ന് പിഞ്ചോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന്…

ജമ്മുവില്‍ ടോള്‍പ്ലാസക്ക്​ നേരെ വെടിവെപ്പ്; മൂന്നു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍:  ജമ്മു- ശ്രീനഗര്‍ ദേശീയപാതയില്‍ നാഗര്‍ഗോട്ടയിലുള്ള ടോള്‍ പ്ലാസക്ക്​ സമീപമുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന മൂന്ന്​ തീവ്രവാദികളെ വധിച്ചു. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റിട്ടുമുണ്ട്. ഇന്ന് പുലര്‍ച്ചെ…