Sun. Dec 22nd, 2024

Tag: Tamilnadu

ബിജെപി സ്ഥാനാർത്ഥിക്കെതിരെ 525 കോടിയുടെ തട്ടിപ്പ് പരാതി; അമിത് ഷാ റോഡ് ഷോ റദ്ദാക്കി

ചെന്നൈ: ശിവഗംഗ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ദേവനാഥൻ യാദവിനെതിരെ 525 കോടിയുടെ തട്ടിപ്പ് പരാതി. തുടർന്ന് കാരൈക്കുടിയിൽ ദേവനാഥൻ യാദവിന് വേണ്ടി നടത്താനിരുന്ന റോഡ് ഷോ കേന്ദ്ര…

വീ​ര​പ്പ​ന്റെ മ​ക​ൾ വി​ദ്യാ​റാ​ണി കൃ​ഷ്ണ​ഗി​രിയിൽ സ്ഥാ​നാ​ർത്ഥി

ചെ​ന്നൈ: വ​നം​കൊ​ള്ള​ക്കാ​ര​ൻ വീ​ര​പ്പ​ന്റെ മ​ക​ൾ വി​ദ്യാ​റാ​ണി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന കൃ​ഷ്ണ​ഗി​രി മ​ണ്ഡ​ല​ത്തിൽ നാം ​ത​മി​ഴ​ർ കച്ചി സ്ഥാ​നാ​ർത്ഥി​യാ​യാ​ണ് വി​ദ്യാ​റാ​ണി…

പ്രളയസഹായം നിഷേധിക്കുന്നു; തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: പ്രളയസഹായം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നാരോപിച്ച് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. അടുത്തിടെ തമിഴ്‌നാട്ടില്‍ വലിയ തോതിൽ നാശം വിതച്ച പ്രളയത്തിലുണ്ടായ നഷ്ടങ്ങള്‍ക്ക്…

238 തവണ മത്സരിച്ച് തോറ്റിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങി പത്മരാജൻ

ചെന്നൈ: തിരഞ്ഞെടുപ്പുകളിൽ 238 തവണ മത്സരിച്ച് പരാജയപ്പെട്ടിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങി കെ പത്മരാജൻ. ടയർ റിപ്പയർ കട നടത്തുന്ന അറുപത്തിയഞ്ചുകാരനായ പത്മരാജൻ 1988 മുതൽ തിരഞ്ഞെടുപ്പിൽ…

ആറാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള ആറാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ്‌ പുറത്തുവിട്ടു. രാജസ്ഥാനിലെയും തമിഴ്നാട്ടിലെയും സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്ത് വിട്ടത്. അഞ്ച് സീറ്റിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. രാജസ്ഥാനിലെ…

കെ പൊന്മുടിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍

ചെന്നൈ: സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ ഡിഎംകെ നേതാവ് കെ പൊന്മുടിയെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആർ എൻ രവി. ഇന്ന് വൈകിട്ട്…

സിഎഎ, ഏക സിവിൽ കോഡ് നടപ്പാക്കില്ല; ഡിഎംകെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡിഎംകെ സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക പറത്തുവിട്ടു. 16 സ്ഥാനാർത്ഥികളുടെ പേരുകളാണ് ആദ്യഘട്ട പട്ടികയിൽ പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കളായ കെ കനിമൊഴി,…

ഇലക്ടറൽ ബോണ്ട്‌: സാൻ്റിയാഗോ മാർട്ടിനും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധം

ന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത് ലോട്ടറി രാജാവായ  സാൻ്റിയാഗോ മാർട്ടിനാണ്. മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പിആർ 22 ഘട്ടങ്ങളിലായി…

കമല്‍ഹാസന്റെ പാര്‍ട്ടി ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: നടന്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം (എംഎന്‍എം) പാര്‍ട്ടി ഡിഎംകെയില്‍ ചേര്‍ന്നു. കമല്‍ഹാസനും ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും നടത്തിയ ചര്‍ച്ചയിലാണ്…

ശ്രീപതി; മലയാലി ഗോത്രവിഭാഗത്തിലെ ആദ്യ സിവില്‍ ജഡ്ജി

കുഞ്ഞ് ജനിച്ച് രണ്ടാമത്തെ ദിവസമാണ് പരീക്ഷയെഴുതാന്‍ ശ്രീപതി 200 കിലോമീറ്റർ യാത്ര ചെയ്ത് ചെന്നൈയില്‍ എത്തുന്നത് മിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ യേലഗിരി കുന്നുകളില്‍ താമസിക്കുന്ന മലയാലി എന്ന…