Mon. Dec 23rd, 2024

Tag: Tamilnadu Government

കൊവിഡ് വ്യാപനം: തമിഴ്നാട്ടില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി

ചെന്നെെ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷകൾ തമിഴ്‌നാട് സര്‍‌ക്കാര്‍ റദ്ദാക്കി. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്.  യുജി…

ജയലളിതയുടെ വസതി മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയാക്കിയേക്കും

ചെന്നെെ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്നലെ  മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം…

ചെന്നൈയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മണിക്കൂറുകളോളം മറ്റ് രോഗികൾക്കൊപ്പം കൊവിഡ് വാർഡിൽ

ചെന്നൈ: ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം മറ്റ് രോഗികൾക്കൊപ്പം കൊവിഡ് വാർഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രോഗബാധ തടയാന്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന സർക്കാർ നിർദ്ദേശം…

ജയലളിതയുടെ ആയിരംകോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്റെ മക്കൾ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടി സ്വത്തുക്കളുടെ അവകാശികൾ സഹോദരന്‍റെ മക്കളായ ദീപക്കും ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ പാര്‍ട്ടി എഐഎഡിഎംകെയും ബന്ധുക്കളും തമ്മിൽ നടന്ന…

മദ്യശാലകൾ തുറന്നാൽ അധികാരത്തിലേക്ക് തിരികെ വരുന്ന കാര്യം ചിന്തിക്കേണ്ട; തമിഴ്‌നാട് സര്‍ക്കാരിനോട് രജനീകാന്ത് 

ചെന്നെെ: മദ്യശാലകൾ ഈ ഘട്ടത്തിൽ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തിലേക്ക് തിരികെ വരുന്ന കാര്യം എഐഡിഎംകെ ചിന്തിക്കേണ്ടെന്ന് തമിഴ്നടൻ രജനീകാന്ത്. സംസ്ഥാനത്തിന് വരുമാനം ഉണ്ടാക്കാൻ സർക്കാർ മറ്റ് വഴികൾ ആലോചിക്കണമെന്നും …