Sun. Dec 22nd, 2024

Tag: taluk hospital

രോഗികളെ ഭീ​തി​യിലാക്കി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലെ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ രോ​ഗി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​ൽ​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഐ പി​യി​ൽ ഒ​രു കു​ട്ടി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റി​രു​ന്നു.…

സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി താലൂക്ക് ആശുപത്രി പോസ്റ്റ്മോർട്ടം മുറി

ഫോർട്ട്​കൊച്ചി: ഫോർട്ട്​കൊച്ചി താലൂക്ക് ആശുപത്രിയുടെ പോസ്റ്റ്​​മോർട്ടം മുറി സാമൂഹികവിരുദ്ധരുടെ കേന്ദ്രമാകുന്നു. രണ്ട്​ പതിറ്റാണ്ടിലേറെയായി അടഞ്ഞുകിടക്കുകയാണിത്. ഇടക്കാലത്ത് പുനർ പ്രവർത്തനത്തിന്​ ടൈൽ വിരിച്ച് സൗകര്യപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. വൈപ്പിൻ…

ഈരാറ്റുപേട്ട താലൂക്ക്​ ആശുപത്രി; ഉത്തരവിന് പുല്ലുവില

ഈ​രാ​റ്റു​പേ​ട്ട: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന 2019 ജ​നു​വ​രി ഒ​ന്നി​ലെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ‍െൻറ ഉ​ത്ത​ര​വി​ന് പു​ല്ലു​വി​ല. മൂ​ന്നു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഈ ​ഉ​ത്ത​ര​വി​ന് ചു​വ​പ്പു​നാ​ട​യി​ൽ​നി​ന്ന് മോ​ച​ന​മാ​യി​ല്ല.…

താലൂക്ക് ആശുപത്രി ഓഫീസിന് ‘വ്യത്യസ്തമായ മറുപടി’ നല്‍കി പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ കൊടുക്കാന്‍ വെള്ളപേപ്പര്‍ ചോദിച്ചതിന് നിഷേധ മറുപടി നല്‍കിയ താലൂക്ക് ആശുപത്രി ഓഫീസിന് ‘വ്യത്യസ്തമായ മറുപടി’ നല്‍കി പഞ്ചായത്ത് പ്രസിഡന്‍റ്. തച്ചനാട്ടുകര പഞ്ചായത്ത്…

പഴയങ്ങാടി താലൂക്കാശുപത്രിയിലേക്കുളള വഴി കാട് മൂടി

പഴയങ്ങാടി: കല്യാശേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുളള പഴയങ്ങാടി താലൂക്കാശുപത്രിയിലേക്കുളള വഴി കാട് മൂടി. കെഎസ്ടിപി റോഡിൽ നിന്നു പടികളോടു കൂടിയ വഴിയാണ് കാട് കയറി മൂടിയിരിക്കുന്നത്. ആശുപത്രിയിലേക്കുളള…

താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു

കോ​ന്നി: താ​ലൂ​ക്ക് ആ​ശു​പ​ത്രി ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​നം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. ആ​റ് നി​ല​ക​ളി​ലാ​യി ന​ട​ത്തേ​ണ്ട ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബേ​സ്മെൻറ് ഫ്ലോ​ർ, ഗ്രൗ​ണ്ട് ഫ്ലോ​ർ എ​ന്നി​വ മാ​ത്ര​മാ​ണ്​ പൂ​ർ​ത്തി​യാ​യ​ത്. ബാ​ക്കി…

ആധുനിക ചികിത്സാ സൗകര്യങ്ങളുമായി ഒറ്റപ്പാലം താലൂക്ക് ആശുപത്രി

ഒറ്റപ്പാലം∙ ചികിത്സാരംഗത്ത് ആധുനിക സാങ്കേതിക സംവിധാനങ്ങൾ  വിപുലീകരിച്ചു താലൂക്ക് ആശുപത്രി. അരക്കോടിയിലേറെ രൂപ ചെലവഴിച്ച് ഒരുക്കിയ സംവിധാനങ്ങൾ കെ. പ്രേംകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്രോങ്കോസ്കോപി, എൻഡോസ്കോപി…

ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സി​സ്​​റ്റം പ​ദ്ധ​തി; ആ​രോ​ഗ്യ വ​കു​പ്പിന്റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല

തി​രൂ​ര​ങ്ങാ​ടി: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സി​സ്​​റ്റം പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച്​ നാ​ല് മാ​സം ക​ഴി​ഞ്ഞി​ട്ടും ആ​രോ​ഗ്യ വ​കു​പ്പിൻറെ അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ല. കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ…

താലൂക്ക് ആശുപത്രിയിൽ മാമോഗ്രഫി ഉദ്ഘാടനം

പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ പുതിയതായി സ്ഥാപിച്ച മാമോഗ്രഫി, ഏഴ് മോഡൽ തിയറ്റർ, സ്​റ്റെറൈൽ ഡിപ്പാർട്ട്മൻെറ്​ എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് നടക്കും. എൻ കെ…

കോട്ടപ്പടി താലൂക്കാശുപത്രിയിൽ വെന്‍റിലേറ്ററുകൾ ഇനിയും പ്രവർത്തനം തുടങ്ങിയില്ല

മലപ്പുറം: കോട്ടപ്പടി താലൂക്കാശുപത്രിയിൽ കോടികൾ ചെലവഴിച്ച് സജ്ജീകരിച്ച കൊവിഡ് വെന്‍റിലേറ്ററുകൾ ഇനിയും പ്രവർത്തനം ആരംഭിച്ചില്ല. കഴിഞ്ഞ ജൂണിലാണ് ആശുപത്രിയിൽ പ്രത്യേക കൊവിഡ് ക്രിട്ടിക്കൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.…