Sat. Apr 20th, 2024
സു​ൽ​ത്താ​ൻ ബ​ത്തേ​രി:

താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലെ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ രോ​ഗി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​ൽ​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഐ പി​യി​ൽ ഒ​രു കു​ട്ടി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റി​രു​ന്നു.

പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തേ​നീ​ച്ച​ക​ൾ കൂ​ടു​കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. രാ​ത്രി റൂ​മി​ൽ ലൈ​റ്റി​ടു​മ്പോ​ൾ തേ​നീ​ച്ച​ക​ൾ ജ​ന​ലി​ന്റെ അ​ടു​ത്തു​വ​ന്ന് അ​ക​ത്തേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. മ​ല​വ​യ​ൽ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്കാ​ണ് ഇ​ങ്ങ​നെ കു​ത്തേ​റ്റ​ത്‌.

വി​ഷ​യം രോ​ഗി​ക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഡി എം ​ഒ​യും വി​വ​ര​മ​റി​ഞ്ഞു. കൂ​ടു​ക​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സു​ൽ​ത്താ​ൻ ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.