സ്വർണ്ണക്കടത്ത് പ്രതികളുടെ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപങ്ങൾ പുറത്ത്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ കൂടുതൽ ബാങ്ക് നിക്ഷേപങ്ങൾ പുറത്ത്. പൂവാർ, മുട്ടത്തറ എന്നിവടങ്ങളിലെ സഹകരണ ബാങ്കുകളിലാണ് ഇവര്‍ക്ക് നിക്ഷേപങ്ങളുള്ളത്. പൂവാറിലെ…