Thu. Dec 19th, 2024

Tag: Swapna Suresh

സ്വർണ്ണക്കടത്ത് കേസ്; എൻഐഎ എഫ്ഐആർ സമർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ  കലൂരിലുള്ള എൻഐഎ കോടതിയിൽ  എൻഐഎ എഫ് ഐ ആർ സമർപ്പിച്ചു. കേസിൽ  മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും…

സ്വർണ്ണം കടത്തിയത്ത് കോൺസുലേറ്റ് ബാഗേജുകളിൽ അല്ലെന്ന് യുഎഇ

ഡൽഹി: കേരളത്തിലേക്ക് സ്വർണ്ണം അയച്ചത് കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജുകളിൽ അല്ലെന്ന് യുഎഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്  വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തങ്ങൾക്ക്…

സ്വപ്ന സുരേഷിന്‍റെ  മുൻകൂര്‍ ജാമ്യഹർജി തന്നെ കുറ്റസമ്മതമെന്ന് കസ്റ്റംസ് 

എറണാകുളം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിൽ കുറ്റാരോപിതയായ സ്വപ്ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹെക്കോടതി ഇന്ന് പരിഗണിക്കും. ഓണ്‍ലെെന്‍ വഴിയാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം, സ്വപ്നയുടെ മുൻകൂര്‍ ജാമ്യ…

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്താന്‍ ആലോചന 

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ വിപുലമായ അന്വേഷണത്തിന് എന്‍ഐഎ. സ്വര്‍ണ്ണക്കടത്ത് കേസില്‍ ദേശീയ അന്വേഷണ ഏജൻസി യുഎപിഎ ചുമത്തി കേസെടുക്കുമെന്നും സൂചനയുണ്ട്. യുഎപിഎയിലെ ഭീകര വിരുദ്ധ വകുപ്പുകള്‍…

സ്വർണക്കടത്തിൽ തനിക്ക് ഒരു പങ്കുമില്ല: സ്വപ്ന സുരേഷ് 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന  സ്വർണക്കടത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ് ശബ്ദരേഖയിലൂടെ അറിയിച്ചു. കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച്…

സ്വപ്ന സുരേഷിന്‍റെ വിദ്യാഭ്യാസ യോഗ്യത എംബിഎയെന്ന് സഹോദരന്‍ 

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ മൂത്ത സഹോദരന്റെ ആരോപണങ്ങൾ തള്ളി ഇളയ സഹോദരൻ രംഗത്തെത്തി. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത എംബിഎയാണെന്ന്  ഇളയസഹോദരൻ ബ്രൗൺ സുരേഷ് മാധ്യമങ്ങളേട് പറഞ്ഞു. കോൺസുലേറ്റിൽ…

സ്വപ്നയുടെ നിയമനത്തിലെ കോൺഗ്രസ്സ് പങ്ക് തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസ്സ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതിയെന്ന് കരുതുന്ന സ്വപ്ന സുരേഷിനെ സംസ്ഥാന ഐടി വകുപ്പിൽ നിയമിച്ചതിൽ കോൺഗ്രസ്സിന് പങ്കുണ്ടെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം തള്ളി കെസി വേണുഗോപാൽ.…

ശിവശങ്കറിനെ ചോദ്യം ചെയ്യും; കസ്റ്റംസ്

കൊച്ചി: മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്‌ സ്വർണ്ണക്കടത്ത് കേസ് മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന് കസ്റ്റംസ്. ആയതിനാൽ, ശിവശങ്കറിനെ ചോദ്യം…

സ്വര്‍ണ്ണക്കടത്ത് കേസ്: മുൻകൂർ ജാമ്യം തേടി സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്നാ സുരേഷ്  മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ചെയ്തത്. ഓണ്‍ലൈനില്‍ ജാമ്യഹര്‍ജി ഏത് സമയവും ഫയല്‍ചെയ്യാം.…

സന്ദീപ് നായർ സ്വർണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായരെന്ന് കസ്റ്റംസ്. തിരുവനന്തപുരം നെടുമങ്ങാട്ടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് ഇയാൾ. ഇതേ…