Wed. Jan 22nd, 2025

Tag: Suspension

ഫലസ്തീൻ അനുകൂല പ്രതിഷേധം: വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല

കൊളംബിയ: ഫലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്ത് അമേരിക്കയിലെ കൊളംബിയ സർവകലാശാല. പ്രതിഷേധക്കാരുമായി സർവകലാശാല നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. തിങ്കളാഴ്ച ഉച്ചക്ക്…

ഉത്തരക്കടലാസിൽ ജയ് ശ്രീറാം; അധ്യാപകർക്ക് സസ്പെൻഷൻ

ഉത്തർപ്രദേശിലെ ജോൻപൂരിൽ സർക്കാരിന് കീഴിലുള്ള വീർ ബഹദൂർ സിങ്ങ് പുർവാഞ്ചൽ സർവകലാശാലയിൽ ഉത്തരക്കടലാസിൽ ജയ് ശ്രീ റാം എന്നെഴുതിയ കുട്ടികളെ ജയിപ്പിച്ച രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു.…

കേന്ദ്രത്തിനെതിരെ ശബ്ദിച്ചാല്‍ സസ്പെന്‍ഷന്‍; ബാലമുരുഗനെ ബിജെപിക്ക് ഭയമോ?

ഇഡി എങ്ങനെയാണ് ബിജെപിയുടെ കൈയായി പ്രവര്‍ത്തിക്കുന്നതെന്ന് ഈ സംഭവം കാണിക്കുന്നുവെന്നും ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷം നിർമ്മല സീതാരാമൻ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെ ബിജെപി പോളിസി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റാക്കി…

കള്ളക്കേസില്‍ കുടുക്കിയവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ആത്മഹത്യാ ഭീഷണിയുമായി ആദിവാസി യുവാവ്

ഇടുക്കി: കള്ളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി(24) ആണ് കിഴുകാനം ഫോറസ്റ്റ് ഓഫിസിനു…

എസ്എഫ്‌ഐ ആള്‍മാറാട്ടം: കോളേജ് പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്എഫ്‌ഐ ആള്‍മാറാട്ട സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ജിജെ ഷൈജുവിനെ സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പലിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കേരള സര്‍വ്വകലാശാല നിര്‍ദേശിച്ചിരുന്നു. ഡോ.എന്‍…

ആദിവാസി യുവാവിനെതിരെയുള്ള കള്ളക്കേസ്; സസ്‌പെന്‍ഷനിലായിരുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു

ഇടുക്കി: ഇടുക്കി കിഴുകാനത്ത് ആദിവാസി യുവാവിനെതിരെ വനംവകുപ്പ് കള്ളക്കേസ് എടുത്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡനെ സര്‍വീസില്‍ തിരിച്ചെടുത്തു. വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍…

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസ്; ഐജി പി വിജയന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിന്റെ അന്വേഷണ ചുമതലയിലുണ്ടായിരുന്ന ഐജി പി വിജയനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എലത്തൂര്‍ ട്രെയിന്‍…

എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്ത സംഭവം: പൈലറ്റിന് സസ്‌പെന്‍ഷന്‍

ഡല്‍ഹി: കോഴിക്കോട് നിന്നും ദമാമിലേക്ക് പറന്ന എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി ഇറക്കേണ്ടി സംഭവത്തില്‍ പൈലറ്റിന് സസ്‌പെന്‍ഷന്‍. വിമാനത്തിന്റെ ഭാര നിര്‍ണയത്തില്‍ പൈലറ്റിനുണ്ടായ പിഴവാണ് അകപട കാരണമെന്നാണ്…

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി; എഎം ഹാരിസിനെ സസ്‌പെൻഡ് ചെയ്തു

കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി കേസിൽ കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ ചെയർമാൻ സസ്‌പെൻഡ് ചെയ്തു. ഹാരിസിനും രണ്ടാംപ്രതി ജോസ്‌മോനുമെതിരെ കൂടുതൽ അന്വേഷണം നടക്കുമെന്നും…

മാപ്പ് പറയാതെ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എംപിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. രാഹുൽ…