Tue. Apr 22nd, 2025

Tag: Supreme Court

സിദ്ധിഖ് കാപ്പന്റെ ജാമ്യത്തിനായി കെയുഡബ്ല്യുജെ വീണ്ടും സുപ്രീം കോടതിയിൽ

  ഡൽഹി: ഉത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ജാമ്യം തേടി കെയുഡബ്ല്യുജെ സുപ്രീം…

സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു ; കുമ്പസാരം നിരോധിക്കണം

ഡൽഹി: പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയിൽ. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നും ,സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ  ഉപയോഗിക്കുന്നുവെന്നും…

ഹാഥ്റസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് സുപ്രീംകോടതി 

  ഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൽ ഉത്തരവ്…

ഹാഥ്റസ് പെൺകുട്ടിയുടെ കേസ്; സുപ്രധാന സുപ്രീം കോടതി വിധി ഇന്ന്

ഡൽഹി: ഹാഥ്റസിൽ ദളിത് പെൺകുട്ടി മൃഗീയമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട  കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസിന്‍റെ…

സിദ്ദിഖ് കാപ്പൻ ഇപ്പോഴും അഴിക്കുള്ളിൽ; നീതി കാത്ത് കുടുംബം 

  ഡൽഹിയിലേക്ക് ജോലിയുടെ ഭാഗമായി പോയ മകൻ അറസ്റ്റിലായതറിയാതെ ഇപ്പോഴും കാത്തിരിക്കുകയാണ് ഒരു ഉമ്മ. തൊണ്ണൂറ് വയസ്സിന്റെ ഓർമ്മക്കുറവിലും വാർദ്ധക്യ സഹജമായ അസുഖങ്ങൾ പിന്തുടരുമ്പോഴും മകൻ വരുന്നതും സംസാരിക്കുന്നതും ഒപ്പമിരിക്കുന്നതും സ്വപ്നം…

സിദ്ദിഖ് കാപ്പൻ പോയത് റിപ്പോർട്ടിങ്ങിന്, രാജ്യദ്രോഹം ചുമത്തിയതെന്തിനെന്ന് അറിയില്ല- റെയ്ഹാനത്ത്

  ത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ ‘അഴിമുഖം’ പോർട്ടൽ ലേഖകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ്…

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അനിശ്ചിതത്വത്തില്‍

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ അനിശ്ചിതത്വത്തിൽ. സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതാണ് വിചാരണ വെെകാന്‍ കാരണം. വിചാരണ കോടതിക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പ്രോസിക്യൂഷന്‍ പരാതിയും…

ലാവ്‌ലിൻ കേസ് സുപ്രീം കോടതി ഇനി നവംബർ അഞ്ചിനു പരിഗണിക്കും

ന്യൂഡൽഹി:   ലാവ്‌ലിൻ കേസ് ഇനി നവംബർ അഞ്ചിന് സുപ്രീം കോടതി പരിഗണിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസ്സാണെന്ന് സിബിഐ കഴിഞ്ഞയാഴ്ച കോടതിയിൽ വ്യക്തമാക്കിയിരുന്നെങ്കിലും ദസറ അവധിക്കുശേഷം പരിഗണിക്കാനായി…

ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ ഭാര്യയ്ക്കും അവകാശമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:   ഗാർഹിക തർക്കത്തെത്തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന സ്ത്രീകൾക്ക് ഇപ്പോൾ വീട് ഭർത്താവിന്റെ മാതാപിതാക്കളുടെ ഉടമസ്ഥതയിലാണെങ്കിലും അവിടെ താമസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി…

മെഹബൂബ മുഫ്തി കരുതൽ തടങ്കലിൽ നിന്നു മോചിതയായി

ജമ്മു:   കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിൽ ആക്കപ്പെട്ട ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി മോചിതയായി. ജമ്മു കാശ്മീരിനു പ്രത്യേക…