സിദ്ധിഖ് കാപ്പന്റെ മോചനം; കെയുഡബ്‌ള്യുജെയുടെ ഹർജി ചോദ്യം ചെയ്ത് സുപ്രീംകോടതി
ഉത്തർപ്രദേശിലെ ഹാഥ്റസിൽ റിപ്പോർട്ടിങ്ങിന് പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സമർപ്പിച്ച ഹർജി ചോദ്യം ചെയ്ത് സുപ്രീംകോടതി. ക്രിമിനൽ…