Thu. Dec 19th, 2024

Tag: support

അമേരിക്കയില്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് കാര്‍ റാലി

അമേരിക്ക: ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച് അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസികള്‍ കാര്‍ റാലി നടത്തി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ എന്‍ആര്‍ഐകളാണ് ഇന്ത്യന്‍ സര്‍ക്കാറിനെ അനുകൂലിച്ച് കാര്‍…

ഇറാന്‍ ആണവക്കരാര്‍ പുനരുജ്ജീവിപ്പിക്കാന്‍ പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക

അമേരിക്ക: 2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നയതന്ത്ര നീക്കം തുടരുന്നു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾക്ക് അമേരിക്ക പിന്തുണ ആവർത്തച്ചു. അതേ സമയം അന്യായമായി…

ദിഷക്ക് പിന്തുണയുമായി ഗ്രെറ്റ; പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തിൻ്റെ ഭാഗം

സ്വീഡൻ: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണയുമായി ഗ്രെറ്റ തുൻബർഗ്. പ്രതിഷേധിക്കാനുള്ള അവകാശം ഏത് ജനാധിപത്യത്തിന്റെയും ഭാഗമാണെന്ന് ഗ്രെറ്റ കുറിച്ച ട്വീറ്റിൽ പറയുന്നു.…

ദിശരവിയെ തുണച്ച് പ്രിയങ്കയും കെജ്​രിവാളും: സർക്കാരിനെതിരെ രോഷം കനക്കുന്നു

ന്യൂഡൽഹി: ഇന്നലെ അറസ്റ്റിലായ ദിശ രവിയെ വിട്ടയക്കണമെന്ന് പ്രിയങ്ക ഗാന്ധി. ആയുധം കൈയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ദിശ രവിക്ക് പിന്തുണയുമായി ഡല്‍ഹി…

ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി, ശബരീനാഥനും ഷാഫിയും നിരാഹാരത്തിൽ, പ്രക്ഷോഭം ശക്തം

തിരുവനന്തപുരം/ കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, സംസ്ഥാനത്ത് പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരം ശക്തമാകുന്നു. പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ…

ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണ നല്‍കിയ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് പിന്തുണയുമായി എത്തിയ പൊലീസുകാർക്ക് സസ്പെൻഷൻ. ആറ് പൊലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് അടിസ്ഥാനത്തിലാണ് നടപടി.…

ഉദ്യോഗാർത്ഥികളെ യുഡിഎഫ് പിന്തുണക്കും; ധനമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല

പാലക്കാട്: ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തിയ മണ്ണെണ്ണ സമരത്തെ വിമർശിച്ച ധനമന്ത്രിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്കിന് സമരങ്ങളാട് അലർജിയും…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മമതയെ 54 ശതമാനം പേര്‍ പിന്തുണയ്ക്കുന്നുവെന്ന് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പരിഗണിക്കുന്നത് മമതാ ബാനര്‍ജിയേയെന്ന് ടൈംസ് നൗ സി വോട്ടര്‍ സര്‍വ്വേ. 54.3 ശതമാനം പേര്‍ മുഖ്യമന്ത്രി…

ബൈഡന് പിന്തുണയുമായി ബേണി സാന്‍ഡേഴ്‌സ്; യുദ്ധത്തിലൂടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയല്ല പുതിയ ഇറാന്‍ പ്രതിനിധി റോബര്‍ട്ട് മാലി

വാഷിംഗ്ടണ്‍: ഇറാനിലെ അമേരിക്കന്‍ പ്രതിനിധിയായി മുന്‍ ഒബാമ സര്‍ക്കാരിന്റെ കാലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് മാലിയെ നിയമിച്ചതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പിന്തുണയുമായി സെനറ്റര്‍ ബേണി…

കർഷകർക്ക് പിന്തുണയുമായി സണ്ണി വെയ്ൻ

ഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി നടൻ സണ്ണി വെയ്ൻ. കർഷകർക്കൊപ്പം എന്നെഴുതി ഫേസ്ബുക്കിലൂടെയാണ് സണ്ണി വെയ്ൻ സമരത്തിനുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. സ്റ്റാൻഡ്…