Wed. Jan 22nd, 2025

Tag: Sultan Bathery

ജീവിത പ്രതിസന്ധിയെ വ്യത്യസ്തമായി നേരിട്ട് യുവാവ്

സുൽത്താൻ ബത്തേരി: നമുക്ക് ചുറ്റുമുള്ള ഓരോരുത്തരും വ്യത്യസ്തമാണ്. കാഴ്ചപ്പാടുകൾ കൊണ്ട്, ജീവിത രീതി കൊണ്ട്, ഇഷ്ടങ്ങൾ കൊണ്ടെല്ലാം വ്യത്യസ്തർ. ചിലർ പ്രശ്നങ്ങളെ നേരിടുന്നതും അങ്ങനെയായിരിക്കും. അങ്ങനെ ജീവിതത്തിൽ…

കുരുതിക്കളമായി ദേശീയപാത

സുൽത്താൻ ബത്തേരി: ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ…

രോഗികളെ ഭീ​തി​യിലാക്കി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലെ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ രോ​ഗി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​ൽ​ക്കു​മെ​ന്ന അ​വ​സ്ഥ​യാ​ണ്. ഐ പി​യി​ൽ ഒ​രു കു​ട്ടി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റി​രു​ന്നു.…

പാലത്തിൽ കയറണമെങ്കിൽ മുളയേണി വേണം

ബത്തേരി: പാലം സംഗതി കോൺക്രീറ്റൊക്കെയാണ്. നല്ല ഉറപ്പുമുണ്ട്. എന്നാൽ പാലത്തിൽ കയറണമെങ്കിൽ കുത്തനെ ചാരിയ മുളയേണി വേണം. ഏണിയില്ലാതെ പാലത്തിൽ കയറാൻ അഭ്യാസിക്കു പോലും കഴിയില്ല. നൂൽപുഴ…

കോ​ളി​മൂ​ല​യി​ൽ മൊ​ബൈ​ൽ ട​വ​റി​നെ​തി​രെ നാ​ട്ടു​കാ​ർ

സുൽ​ത്താ​ൻ ബ​ത്തേ​രി: നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​മൂ​ല​യി​ൽ മൊ​ബൈ​ൽ ട​വ​ർ സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ. ജ​ന​ങ്ങ​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഭാ​ഗ​ത്ത് ട​വ​ർ സ്​​ഥാ​പി​ച്ചാ​ൽ ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തു​മെ​ന്ന് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ…

സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്

വയനാട്: തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി മനോജിനാണ്…

വയനാട്ടിൽ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ പ്രതിഷേധം

വയനാട്: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വയനാട് സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ചു വരുത്തിയതിനെതിരെ പ്രതിഷേധം ശക്തം. ഇന്ന് 35 സര്‍വീസുകള്‍…