Sat. Jan 18th, 2025

Tag: Students

A school bus driver named Malayappan from Tamil Nadu heroically saves students by safely stopping the bus before passing away from a heart attack

മരിച്ചുവീഴും മുൻപ് മലയപ്പൻ സുരക്ഷിതരാക്കിയത് 20 സ്കൂൾ വിദ്യാർത്ഥികളെ

പൊള്ളാച്ചി: സ്കൂൾ ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ഹൃദയാഘാതമുണ്ടായ ഡ്രൈവർ മരണത്തിനുമുമ്പ് രക്ഷിച്ചത് 20 വിദ്യാർത്ഥികളെ. തിരുപ്പൂർ വള്ളിക്കോവിൽ അയ്യന്നൂരിനടുത്ത് സ്വകാര്യ സ്കൂളിലെ ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവർ മലയപ്പന് (51)…

ബുർഖയും ഹിജാബും ധരിക്കുന്നത് വിലക്കി; മുംബൈ ചെമ്പൂർ കോളേജ്

മുംബൈ: കാമ്പസില്‍ വിദ്യാർത്ഥികൾ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് വിലക്കി മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജ്. ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതലാണ് ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള…

പ്ലസ് വൺ അപേക്ഷ ഇന്ന് മുതല്‍

തിരുവനന്തപുരം: കേരള ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഏകജാലക സംവിധാനം വഴി അപേക്ഷ നൽകാം. അപേക്ഷിക്കേണ്ട അവസാന തിയതി മെയ്…

ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള ബന്ധം അവസാനിപ്പിക്കണം; അശോക യൂണിവേഴ്സിറ്റി വിസിക്ക് വിദ്യാർത്ഥികളുടെ കത്ത്

ന്യൂഡൽഹി: ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹരിയാന അശോക സർവകലാശാല വൈസ് ചാന്‍സലർക്ക് കത്തയച്ച് വിദ്യാർത്ഥികൾ. സോനിപത്തിലെ സ്വകാര്യ സര്‍വകലാശാലയിലെ…

ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞു; ആറ് വിദ്യാർത്ഥികൾ മരിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ നര്‍നൗളില്‍ സ്‌കൂള്‍ ബസ്  നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചശേഷമാണ് മറിഞ്ഞതെന്നും…

മദ്യപിച്ചെത്തിയ അധ്യാപകനെ എറിഞ്ഞ് ഓടിച്ച് വിദ്യാർത്ഥികൾ

റായ്പൂർ: മദ്യപിച്ച് സ്കൂളിൽ എത്തിയ അധ്യാപകനെ ചെരിപ്പെറിഞ്ഞ് പ്രൈമറി ക്ലാസ് വിദ്യാർത്ഥികൾ. ഛത്തീസ്ഗഢിലെ ബസ്തറിലെ സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. അധ്യാപകനെ വിദ്യാർത്ഥികൾ ചെരിപ്പെറിഞ്ഞ് ഓടിക്കുന്ന വീഡിയോ…

bbc documentary

ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; നിയമക്കുരുക്ക് അഴിയാതെ വിദ്യാർത്ഥികൾ

 കേസെടുക്കുന്നത് അവരോടുള്ള വിരോധം മൂലമോ അവർ കുറ്റവാളികളായതു കൊണ്ടോ അല്ല, മറിച്ച് നിയമവ്യവഹാരവുമായി മല്ലിട്ട് അവരുടെ കരിയറിൽ വീഴ്ചകൾ സംഭവിക്കുമ്പോൾ അത് മറ്റ് വിദ്യാർത്ഥികൾക്ക് പാഠമാകാനും ഇനിയൊരു വിദ്യാർത്ഥിയും…

moral police

സദാചാര വിളയാട്ടം; അറിസ്റ്റിലായവർ തീവ്രഹിന്ദുസംഘടനാ പ്രവർത്തകർ

മം​ഗളൂരു: പെൺസുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതിന് മലയാളികളടക്കമുള്ള ആൺകുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത ഏഴ് പേരും തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ. തലപ്പാടി, ഉള്ളാൾ സ്വദേശികളാണ്…

ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു; കര്‍ണാടകയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

ബെംഗളൂരു: കര്‍ണാടകയില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച സഹപാഠികള്‍ക്ക് നേരെ സദാചാര ആക്രമണം. ചിക്കബെല്ലാപുരയിലെ ഒരു ഹോട്ടലില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച ഇതര മതസ്ഥരായ ആണ്‍കുട്ടിയ്ക്കും…