Wed. Jan 22nd, 2025

Tag: strong

ഇന്ത്യ ശക്തമായി തിരിച്ചുവന്നു, ടെസ്റ്റ് ക്രിക്കറ്റിന് പ്രശംസയുമായി റിച്ചാര്‍ഡ് ഹാഡ്ലി

ക്രൈസ്റ്റ് ചര്‍ച്ച്: ടെസ്റ്റ് ക്രിക്കറ്റിന് ടീം ഇന്ത്യ ജീവന്‍ തിരിച്ചുനല്‍കിയെന്ന് ഇതിഹാസ ന്യൂസിലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി. ഇന്ത്യയെ കൂടാതെ ലോക ക്രിക്കറ്റിനെ സങ്കല്‍പിക്കുക അസാധ്യമെന്നും മുന്‍താരം.…

ഇടത് വിജയം തുടരാൻ ചിറ്റയം ഗോപകുമാർ; ആധിപത്യം ഉറപ്പിക്കാൻ എംജികണ്ണൻ; അടൂരിൽ തിരഞ്ഞെടുപ്പ് ചൂട് ശക്തം

അടൂർ: ഇരുമുന്നണികളെയും മാറി മാറി വരവേറ്റ ചരിത്രമുള്ള അടൂർ മണ്ഡലത്തിൽ കളം നിറയുകയാണ് മുന്നണി സ്ഥാനർത്ഥികൾ. ഇടത് വിജയം തുടരാൻ ചിറ്റയം ഗോപകുമാർ വീറോടെ രംഗത്തുണ്ട്. 1991…

രാ​ത്രി​യി​ൽ കു​വൈ​ത്തി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷ വി​ന്യാ​സം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ രാ​ത്രി​യി​ൽ സു​ര​ക്ഷ വി​ന്യാ​സം ശ​ക്ത​മാ​ക്കി. രാ​ത്രി എ​ട്ട് മു​ത​ല്‍ പു​ല​ർ​ച്ച അ​ഞ്ചു​വ​രെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​ണ​മെ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്.…

യുഎഇ​യും ബഹ്‌റൈനും തമ്മിലുള്ള ബ​ന്ധം സു​ദൃ​ഢമെന്ന് പ്രി​ന്‍സ് സ​ല്‍മാ​ൻ

മ​നാ​മ: യുഎഇ​യും ബ​ഹ്റൈ​നും ത​മ്മി​ലെ ബ​ന്ധം സു​ദൃ​ഢ​വും സു​ശ​ക്ത​വു​മാ​ണെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. യുഎഇ സം​രം​ഭ​ക​ത്വ, ചെ​റു​കി​ട, ഇ​ട​ത്ത​രം…

സൗദിയിൽ പരിശോധന ശക്തം; ഖബറിടങ്ങളിലും നിയന്ത്രണം നിയമലംഘകർക്കെതിരെ കടുത്ത നടപടി

ദമാം: കൊറോണ വൈറസ് മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദിയിൽ 10 ദിവസത്തേക്ക് പൊതുപരിപാടികളും സാമൂഹിക സംഗമങ്ങളും വിലക്കുകയും റസ്റ്ററന്റുകളിൽ  ഇരുന്ന് ഭക്ഷണം കഴിക്കുന്നതു നിരോധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ …

ശശികലയെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തം; എഐഎഡിഎംകെയിൽ ഭിന്നത രൂക്ഷമാകുന്നു

വി കെ ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഭിന്നത രൂക്ഷം. ക്ഷമാപണം നടത്തിയാല്‍ ശശികലയെ തിരിച്ചെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. പാര്‍ട്ടി ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ മുനിസ്വാമി…