Wed. Apr 24th, 2024
മ​നാ​മ:

യുഎഇ​യും ബ​ഹ്റൈ​നും ത​മ്മി​ലെ ബ​ന്ധം സു​ദൃ​ഢ​വും സു​ശ​ക്ത​വു​മാ​ണെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. യുഎഇ സം​രം​ഭ​ക​ത്വ, ചെ​റു​കി​ട, ഇ​ട​ത്ത​രം പ​ദ്ധ​തി കാ​ര്യ സ​ഹ മ​ന്ത്രി ഡോ ​അ​ഹ്​​മ​ദ് ബി​ന്‍ അ​ബ്ദു​ല്ല ഹ​മീ​ദ് ബ​ല്‍ഹൂ​ല്‍ അ​ല്‍ഫ​ലാ​സി​യെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യുഎഇ പ്ര​സി​ഡ​ൻ​റ് ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്​​യാ​നും ബ​ഹ്റൈ​ന്‍ ഭ​ര​ണാ​ധി​കാ​രി രാ​ജാ​വ്​ ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ കാ​ഴ്ച​പ്പാ​ടു​ക​ളും പ്ര​തീ​ക്ഷ​യു​ണ​ര്‍ത്തു​ന്ന​താ​ണ്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ പ്ര​ത്യേ​ക​മാ​യ ബ​ന്ധ​മാ​ണ് ഇ​തു വ​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

By Divya