Wed. Dec 18th, 2024

Tag: Strike

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകി രാഹുൽ സമരപ്പന്തലിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഉദ്യോഗാർത്ഥി സമരങ്ങളെ അവഗണിക്കുന്ന മുഖ്യമന്ത്രിയെയും സർക്കാരിനെയും ശംഖുമുഖത്തെ ഐശ്വര്യ…

തൊഴിൽ തേടി സിപിഎം സമരം ബംഗാളിൽ

ന്യൂഡൽഹി: കേരളത്തിൽ തൊഴിൽ തേടിയുള്ള സമരത്തെ വിമർശിക്കുമ്പോഴും ബംഗാളിൽ സമരം സജീവമാക്കി സിപിഎം. സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കിടെ പരുക്കേറ്റു കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ചതിൽ പ്രതിഷേധിച്ചു…

ഇന്നും തെരുവുയുദ്ധംതുടരുന്നു പ്രതീകാത്മകമായി മൃതദേഹം ചുമന്ന് പിഎസ്‌സി ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി ഉദ്യോഗാർത്ഥികൾ. ഉന്നയിച്ച എതെങ്കിലും ഒരു ആവശ്യം സർക്കാർ അംഗീകരിച്ചാൽ സമരം നിർത്തുമെന്ന് എൽജിഎസ് റാങ്ക് ഹോൾഡേഴ്സ് അറിയിച്ചു. പ്രതീകാത്മകമായി മൃതദേഹം…

സർക്കാർ ദുർവാശി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല; മുട്ടുകാലിൽ നിന്നപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിഞ്ഞില്ലെന്ന് അദ്ദേഹം

ആലപ്പുഴ: പിൻവാതിൽ നിയമനങ്ങളിൽ സർക്കാർ സംവരണ തത്ത്വങ്ങൾ പാലിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേരള ബാങ്കിലെ സ്ഥിരപ്പെടുത്തൽ ഹൈക്കോടതി തടഞ്ഞത് സർക്കാരിനേറ്റ പ്രഹരമാണ്. മറ്റ് നിയമനങ്ങളും സ്റ്റേ…

സമരം പ്രഹസനമെന്നു ഇ പി ജയരാജൻ; പിൻവാതിൽ അടയ്ക്കും വരെ സമരമെന്ന് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ റാങ്ക്ഹോൾഡർമാരുടെ സമരം പ്രഹസനവും അഭിനയവുമാണെന്ന് വിമർശിച്ച് മന്ത്രി ഇ പി ജയരാജൻ. അതേസമയം 20ന് മുൻപ് തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് റാങ്ക് ഹോൾഡേഴ്സ്…

റിപബ്ലിക്ദിനസംഘർഷം; രണ്ടു സംഘടനകളെ സസ്പെൻഡ് ചെയ്ത് സമരസമിതി

റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടായതില്‍ നടപടിയെടുത്ത് സംയുക്ത കിസാന്‍ മോര്‍ച്ച. എകെഎസ് (ദൗബ), ബികെയു (ക്രാന്തികാരി) കര്‍ഷക സംഘടനകളെ സസ്പെന്‍ഡ് ചെയ്തു. പൊലീസുമായുണ്ടാക്കിയ ധാരണ ഇവര്‍…

ആളിക്കത്തി കര്‍ഷക പ്രക്ഷോഭം; ആറിന് ദേശീയപാതകൾ ഉപരോധിച്ച് സമരം അമിത്ഷാ ഉന്നതതല യോഗം വിളിച്ചു

ദില്ലി: കര്‍ഷക പ്രക്ഷോഭം തുടരവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷ ഉപദേഷ്ടാവ്, ഐ ബി ചീഫ്, ദില്ലി പൊലീസ് കമ്മീഷണർ എന്നിവർ…

കര്‍ഷക സമരത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് ഉറപ്പിച്ച് കര്‍ഷകര്‍; ഒരു പാര്‍ട്ടിയുടേയും കൊടി ഉയര്‍ത്തില്ല

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്ന് കര്‍ഷകനേതാവ്. പ്രതിഷേധത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതാക ഉപയോഗിക്കില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയതാണെന്ന് ധാദന്‍ ഖാപ്പ് നേതാവും ഭാരതീയ കിസാന്‍ യൂണിയന്റെ…

സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണശ്രമം; പ്രതിരോധിച്ച് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം അറബ് സഖ്യസേന പരാജയപ്പെടുത്തി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഡ്രോണ്‍ തകര്‍ത്തതായി ശനിയാഴ്‍ച…

കർഷകസമരം: ഹരിയാനയിലെ 18 ജില്ലകളിൽ ഇൻ്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തി, മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

സിം​ഗു: കര്‍ഷക സമരത്തിനെതിരെ സിംഗു അതിര്‍ത്തിയിൽ ഇന്നും ഒരു വിഭാഗത്തിന്‍റെ പ്രതിഷേധം. കര്‍ഷകര്‍ സംഘടിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങി. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികളിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായി…