Mon. Dec 23rd, 2024

Tag: Stay

ലിസ മോണ്ട്ഗോമറിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ

വാഷിങ്ടൻ∙ വിഷം കുത്തിവച്ചു യുഎസ് വനിത ലിസ മറീ മോണ്ട്ഗോമറിയെ ചൊവ്വാഴ്ച വധശിക്ഷയ്ക്കു വിധേയയാകാനുള്ള ഉത്തരവിന് സ്റ്റേ. ലിസയുടെ മാനസികനില നിർണയിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജഡ്ജി പാട്രിക് ഹാൻലോൻ…

സ്റ്റേ ഏർപ്പെടുത്തിയാലും നിയമം പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന സൂചന നല്‍കി കേന്ദ്രം : രണ്ട് ദശാബ്ദത്തെ ചിന്തയാണ് കാർഷിക നിയമം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയാലും നിയമം പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. തിടുക്കം പിടിച്ച് എടുത്ത തീരുമാനമല്ല കാര്‍ഷിക നിയമമെന്ന് കേന്ദ്രം കോടതിയില്‍ പറഞ്ഞു.…

ശിവശങ്കറിന്റെ അറസ്‌റ്റിനുള്ള വിലക്ക്‌ 28 വരെ തുടരും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിനുള്ള സ്റ്റേ ബുധനാഴ്‌ച വരെ തുടരുമെന്ന്‌ ഹൈക്കോടതി. സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്‌റ്റ്‌ ചെയ്യുന്നതിനെതിരേ ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയെ…

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ വ്യവസ്ഥയ്ക്ക് സ്റ്റേ

കൊച്ചി:   ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാല ഓർഡിനൻസിലെ നിർണായക വ്യവസ്ഥയ്ക്ക് ഹൈക്കോടതി സ്റ്റേ. സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്സുകളും മുഴുവനായും ശ്രീനാരായണ ഗുരു…

ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി:   മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യമെത്തിക്കുന്നതിന് ബീവറേജസ് കോർപ്പറേഷന് സർക്കാർ നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ. മൂന്നാഴ്ചയ്ക്കാണ് സ്റ്റേ. മദ്യാസക്തർക്ക് മദ്യം ബീവറേജസ് കോര്‍പറേഷൻ…

സിസ്റ്റർ ലൂസിക്ക് ആശ്വാസം; മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് സഭാ നടപടി മരവിപ്പിച്ചത്. സഭാ ചട്ടങ്ങള്‍ക്ക്…

ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു

തിരുവനന്തപുരം:   ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികകളിലേക്കുള്ള പിഎസ്‌സി റാങ്ക് പട്ടിക സ്റ്റേ ചെയ്തു. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയില്‍‌ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലാണ് ഈ നടപടിയെടുത്തത്. അഭിമുഖ പരീക്ഷയില്‍…