Wed. Nov 6th, 2024

Tag: States

വിമാനത്താവള വരുമാനത്തിന്റെ ഒരു വിഹിതം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾ

ഡല്‍ഹി: സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാന വിഹിതം ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്. ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിനാൽ…

കേന്ദ്രം നേരിട്ട് സംസ്ഥാനങ്ങൾക്ക് വാക്സീൻ നൽകും, കൂടുതൽ വിദേശവാക്സീനുകൾ ഉടനെ

ന്യൂഡൽഹി: വാക്സീൻ സംഭരണത്തിൽ നിലവിലെ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സീൻ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വാക്സീൻ്റെ വിലയും…

കരതൊടുമ്പോൾ 185 കി.മീ വരെ വേഗതയ്ക്ക് സാധ്യത; യാസിനെ നേരിടാൻ തയ്യാറെടുത്ത് കേന്ദ്രവും സംസ്ഥാനങ്ങളും

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതീതീവ്ര ചുഴലിക്കാറ്റായി മാറും. നിലവിൽ ഒഡീഷയിലെ ബലോസറിൽ നിന്ന് 510 കിലോമീറ്ററർ അകലെയാണ് ചുഴലിക്കാറ്റ്.…

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കർണാടക, ബിഹാർ, അസം, ഛണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ,…

ലോക്ക് ഡൗണ്‍ നീട്ടി സംസ്ഥാനങ്ങള്‍

ന്യൂഡൽഹി: പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നീട്ടി. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ…

നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ

ന്യൂഡൽഹി: നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ. സ്റ്റോക്ക് കുറവാണെന്നും, മരുന്ന് കമ്പനികളിൽ നിന്ന് ഉടൻ വാക്സീൻ കിട്ടില്ലെന്നും സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു.…

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സീന്‍; കേരളത്തിന് 3.2 ലക്ഷം ഡോസ്

ന്യൂഡല്‍ഹി: വാക്സീന്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്സീന്‍ അനുവദിക്കുമെന്ന് കേന്ദ്രം. 8,64,000 ഡോസ് സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഡോസ് ലഭ്യമാക്കുമെന്നാണ് അറിയിപ്പ്.…

 ജിഎസ്ടി വിഹിതത്തില്‍ പ്രതിസന്ധിയെന്ന് കേന്ദ്രം 

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി വിഹിതം കേന്ദ്രത്തിന് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി. നിലവിലെ വരുമാനം പങ്കുവെയ്ക്കുന്ന ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ജിഎസ്ടി വിഹിതം നല്‍കാന്‍ കഴിയില്ലെന്നും…