Sun. Dec 22nd, 2024

Tag: Sports Illustrated

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങും; പ്രതീക്ഷയുമായി അമേരിക്ക മുൻപന്തിയിൽ

ദോഹ: ആവേശവും വൈകാരിക നിമിഷങ്ങളും സമ്മാനിച്ച്, ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറങ്ങും. അട്ടിമറികളൊന്നുമുണ്ടായില്ലെങ്കിൽ അമേരിക്ക തന്നെ ഈ ചാമ്പ്യന്‍ഷിപ്പിലും കിരീടം നിലനിര്‍ത്തും. അവസാന ദിവസമായ ഇന്ന്…

പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്; മാനസിയെ അഭിനന്ദിച്ചു പി.വി.സിന്ധുവും

ബാസെല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി. സിന്ധു വാർത്തകളിൽ നിറയുമ്പോൾ, ആരും അറിയാതെ ഒതുങ്ങിപ്പോയ മറ്റൊരു താരമുണ്ടായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെലില്‍ നിന്ന് തന്നെ സിന്ധുവിന്റെ നേട്ടത്തിനും മണിക്കൂറുകള്‍ക്ക്…

ഗർഭിണികളായ താരങ്ങൾക്ക് ഇനി വേതനം കുറയ്ക്കില്ലെന്ന് സ്പോർട്സ് ബ്രാൻഡ് നൈക്കി

സ്‌പോണ്‍സര്‍ ചെയ്യുന്ന താരങ്ങള്‍ ഗര്‍ഭിണികളായാല്‍, അവരുടെ പതിനെട്ട് മാസത്തെ പ്രതിഫലം കുറയ്ക്കുന്ന തന്റെ രീതിയിൽ, മാറ്റം വരുത്തി നൈക്കി. ഇനി മുതല്‍, ഒരു കായികതാരം ഗര്‍ഭം ധരിച്ചാല്‍…

തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റൺ ; സൈന ക്വാർട്ടർ കാണാതെ പുറത്ത്

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തകർന്നു. തായ്‌ലന്‍ഡ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം സൈന നെഹ്‌വാൾ ക്വാർട്ടർ കാണാതെ പുറത്തായി. രണ്ടാം റൗണ്ടില്‍…

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ചാടാമോ, നിങ്ങൾക്ക് ലഭിക്കും 1000 പൗണ്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ ചാടുന്നത്ര ഉയരത്തിൽ ചാടി , ഹെഡ് ചെയ്താൽ, നിങ്ങൾക്കു കിട്ടും, ആയിരം പൗണ്ട്! ലണ്ടനിലെ തെരുവുകളിൽ , എഫ്2 ഫ്രീസ്റ്റൈലേഴ്സ് എന്ന കൂട്ടായ്മയാണ് ഇത്തരത്തിൽ…

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയം; ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക്, എട്ട് മാസം വിലക്ക്

മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറും ഭാവി വാഗ്ദാനവുമായി കരുതപ്പെടുന്ന പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക്. വാഡ (WADA വേള്‍ഡ് ആന്‍ഡി- ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്ന്…

പ്രസിഡന്റ് കപ്പ് ബോക്സിങിൽ മേരി കോമിന് സ്വർണം

ജക്കാർത്ത: ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന പ്രസിഡന്റ് കപ്പ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി മേരി കോം വീണ്ടും ഇന്ത്യയുടെ അഭിമാനമായി. 51 കിലോഗ്രാം വിഭാഗത്തിൽ ഓസ്ട്രേലിയയുടെ ഏപ്രില്‍…

ഹലീമ ഏദൻ: ബുർക്കിനിയും ഹിജാബും ധരിക്കുന്ന ആദ്യത്തെ മുസ്ലീം മോഡൽ

കെനിയ: പത്തൊമ്പതാമത്തെ വയസ്സിൽ മിസ്സ് മിനസോട്ട പേജന്റിൽ മത്സരാർത്ഥിയായിക്കൊണ്ട് ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുത്ത ആദ്യ വനിത എന്ന നിലയിലാണ് ഹലീമ ഏദൻ വാർത്തയിൽ നിറഞ്ഞത്. ആ മത്സരത്തിൽ…