50 എംപി ക്യാമറയുമായി വിവോ വൈ56 5 ജി സ്മാര്‍ട്ട്‌ഫോണ്‍
ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വിവോ. വിവോ വൈ56 5ജി എന്ന ഡിവൈസാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ സവിശേഷതകളുമായാണ് ഈ 5ജി ഫോണ്‍ വിപണിയിലേക്ക് വരുന്നത്.…
ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ച് വിവോ. വിവോ വൈ56 5ജി എന്ന ഡിവൈസാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകര്‍ഷകമായ സവിശേഷതകളുമായാണ് ഈ 5ജി ഫോണ്‍ വിപണിയിലേക്ക് വരുന്നത്.…
മാവേലിക്കര: മോഷ്ടിക്കപ്പെട്ട സ്മാർട്ഫോൺ തിരികെക്കിട്ടിയപ്പോൾ ജെറോമിനും ജോയലിനും സന്തോഷം. ആ സന്തോഷത്തിനു കാരണം ഒരമ്മയുടെ മാതൃകാപരമായ ഇടപെടലാണ് ഫോൺ കവർന്നതു തന്റെ മകനാണെന്നു മനസ്സിലാക്കി അവനെ സ്റ്റേഷനിലെത്തിച്ച…
ജിദ്ദ: നിത്യജീവിതത്തില്‍ വിവിധതരം ആപ്പുകളുടെ ഉപയോഗം അനിവാര്യമായതോടെ സാധാരണക്കാര്‍ പോലും സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. സൗദി അറേബ്യയില്‍ കൊവിഡ് സാന്നിധ്യം മനസ്സിലാക്കാന്‍ സഹായിക്കുന്ന ‘തവക്കല്‍ന’ ആപ് ഇൻസ്റ്റാൾ…
ചണ്ഡീഗഢ്: ഒന്നര ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയ്ക്ക് പഞ്ചാബ് സർക്കാർ ഇന്ന് തുടക്കമിട്ടു. സംസ്ഥാനത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഓൺലൈൻ ക്ലാസുകൾ ലഭ്യമാകുന്നില്ലെന്ന് കണ്ടെത്തിയതിനെ…