Mon. Dec 23rd, 2024

Tag: Scientist

കോവിഡ് വാക്സിൻ  വികസിപ്പിച്ച ശാസ്ത്രജ്ഞരിലൊരാൾ കൊല്ലപ്പെട്ടു

റഷ്യയുടെ കോവിഡ് വാക്സിൻ  വികസിപ്പിച്ച ശാസ്ത്രജ്ഞരിലൊരാൾ കൊല്ലപ്പെട്ടു. റഷ്യയുടെ കോവിഡ് വാക്സിനായ സ്പുട്നിക് v വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ആന്ദ്രേ ബോട്ടിക്കോവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ്…

മിയാവാക്കി സ്മാരകമായി കാവുംചിറ ദ്വീപിലെ വനം

ചെറുവത്തൂർ: ലോക പ്രശസ്‌ത സസ്യ ശാസ്‌ത്രജ്ഞൻ ജപ്പാനിലെ അകിറ മിയാവാക്കി വിടപറഞ്ഞെങ്കിലും ജില്ലയിൽ എന്നും അദ്ദേഹത്തിന്റെ ഓർമകളുണ്ടാവും. ചെറുവത്തൂർ കാവുംചിറ കൃത്രിമ ദ്വീപിലെ മിയാവാക്കി വനമാണ്‌ അദ്ദേഹത്തിന്റെ…

പൗരത്വ ഭേദഗതി ബില്‍ ; പ്രതിഷേധവുമായി ശാസ്ത്രജ്ഞരും ഗവേഷകരും

ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പ്രതിഷേധവുമായി രംഗത്ത്. മതാടിസ്ഥാനത്തിൽ പൗരത്വം നല്‍കാനാണ് ബില്ല് നിഷ്കർഷിക്കുന്നത്. കൂടാതെ, മുസ്ലിംങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കുകയും…

ഹൈ​ദ​രാ​ബാ​ദ്: മ​ല​യാ​ളി​യാ​യ ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞനെ മരിച്ച നിലയിൽ കണ്ടെത്തി

ഹൈ​ദ​രാ​ബാ​ദ്:   മ​ല​യാ​ളി​യാ​യ ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​നെ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ റി​മോ​ട്ട് സെ​ന്‍​സിം​ഗ് സെ​ന്ററിൽ ഉദ്യോഗസ്ഥനായിരുന്ന എ​സ് സു​രേ​ഷി​നെ​യാ​ണ് അ​മീ​ര്‍​പേ​ട്ടി​ലെ ഫ്ലാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍…