Mon. Dec 23rd, 2024

Tag: Saudi nationals

ഓൺലൈൻ ഉപഭോക്തൃ സേവന ജോലികൾ ഇനി സൗദി പൗരൻമാർക്ക് മാത്രമെന്ന് ഉത്തരവിറങ്ങി

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​നി ഓൺ​ലൈ​ൻ ഉ​പ​ഭോ​ക്തൃ ​സേ​വ​ന ജോ​ലിക​ൾ സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്കു​​ മാ​ത്രം. ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഈ മേ​ഖ​ല​യി​ലെ തൊ​ഴി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ്ര​ക്രി​യ…

സൗദി പൗരന്മാർ​ മുൻകൂറ്​ അനുമതിയില്ലാതെ 12 രാജ്യങ്ങളിലേക്ക്​ പോകരുതെന്ന്​ മുന്നറിയിപ്പ്

ജിദ്ദ: മുൻകൂട്ടി അനുമതി വാങ്ങാതെ ചില രാജ്യങ്ങളിലേക്ക്​ യാത്ര ചെയ്യുന്ന​തിനെതിരെ പൗരന്മാർക്ക്​ സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി​. മാർച്ച്​ 31 മുതൽ കര, േവ്യാമ, കടൽ…

സ്വദേശിവല്‍ക്കരണം: സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

റിയാദ്: സൗദി അറേബ്യയില്‍ പ്രതിദിനം 1,468 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനും, തൊഴില്‍ വിപണിയുടെ നിയന്ത്രണത്തിനും ആവിഷ്കരിച്ച നാഷണല്‍ ലേബര്‍ ഒബ്സര്‍വേറ്ററി…