Thu. Dec 19th, 2024

Tag: Sangh Parivar

റാണ അയ്യൂബിന്റെ ഫോണ്‍ നമ്പര്‍ എക്‌സിലൂടെ പങ്കുവെച്ച് ഹിന്ദുത്വവാദികള്‍; വധഭീഷണിയും അശ്ലീല സന്ദേശവും

  ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ഫോണ്‍ നമ്പര്‍ എക്‌സിലൂടെ പങ്കുവെച്ച് ഹിന്ദുത്വവാദികള്‍. ഹിന്ദുത്വ നൈറ്റ് എന്ന അക്കൗണ്ടിലൂടെയാണ് അവരുടെ ഫോണ്‍ നമ്പര്‍ പങ്കുവെക്കപ്പെട്ടത്. തുടര്‍ന്ന് റാണ…

മലപ്പുറത്തെ തെറ്റായി ചിത്രീകരിച്ചത് കോണ്‍ഗ്രസും സംഘപരിവാറും; മുഖ്യമന്ത്രി

  ചേലക്കര: പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും സംഘപരിവാര്‍ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് മതനിരപേക്ഷതയോട് കൂറ് കാണിക്കുന്നില്ല. ഗോള്‍വാള്‍ക്കറുടെ മുന്നില്‍ ഒരു നേതാവ് വണങ്ങി…

ബീഫ് കഴിച്ചെന്നാരോപിച്ച് ഹരിയാനയില്‍ യുവാവിനെ തല്ലിക്കൊന്നു; മഹാരാഷ്ട്രയില്‍ വയോധികന് മര്‍ദ്ദനം

  ചണ്ഡീഗഡ്: ഹരിയാനയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മുസ്ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിക്കൊന്നു. കഴിഞ്ഞ 27ന് ചര്‍ഖി ജില്ലയിലെ ബന്ധാര ഗ്രാമത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ സാബിര്‍…

തെലങ്കാനയിൽ മദര്‍ തെരേസയുടെ പ്രതിമ തകര്‍ത്തു; ജയ് ശ്രീറാം വിളിപ്പിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ ഹിന്ദുത്വ സംഘടനയായ ഹനുമാൻ സാമീസ് പ്രവർത്തകരുടെ ആക്രമണം. അക്രമികൾ മദര്‍ തെരേസയുടെ പ്രതിമ അടിച്ച് തകര്‍ത്തു.…

രാമക്ഷേത്രവും ഹിന്ദുത്വവല്‍ക്കരണത്തിലേക്കുള്ള ചുവടുവയ്പും

കർസേവകർ ബാബരി മസ്ജിദിന് മുകളിൽ അവരുടെ കൊടി കുത്തുമെന്നാണ് കണ്ടുനിന്നവര്‍ കരുതിയത്. എന്നാൽ അവർ മസ്ജിദ് ആക്രമിക്കുകയായിരുന്നു ചെയ്തത് ന്ത്യയെന്ന മതേതര രാജ്യത്തിനുമേല്‍ വിള്ളലുകള്‍ വീഴ്ത്തിയാണ് അയോധ്യയിലെ…

യുക്തിവാദി കൂട്ടങ്ങളെ തുണയ്ക്കുന്ന ഹിന്ദു ദൈവങ്ങൾ

ക്തിവാദികൾ ദൈവത്തിന്റെ സാന്നിധ്യത്തെ നിരാകരിക്കുക എന്ന പ്രവർത്തനം സമൂഹത്തിൽ അനിവാര്യമായി കണക്കാക്കുന്നു. ദൈവം അല്ലെങ്കിൽ ഈശ്വരൻ അതിന് സമാനമായ മാതൃകകളിൽ ലോകത്തിൽ നിലനിൽക്കുന്ന വിശ്വാസങ്ങൾ എന്നിവ സങ്കല്പങ്ങളാണെന്ന്…

അംബേദ്ക്കര്‍ ജന്മദിനം: സമകാലീന ഇന്ത്യയില്‍ പ്രസക്തമാകുന്ന അംബേദ്ക്കര്‍ രാഷ്ട്രീയം

  ഇന്ത്യയുടെ ഭരണഘടനാ ശില്‍പി, സാമൂഹിക പരിഷ്‌കര്‍ത്താവ്, ജാതി വിമോചകന്‍ തുടങ്ങി നിരവധി വിശേഷങ്ങളുള്ള ഡോ. ബി ആര്‍ അംബേദ്ക്കറിന്റെ ജന്മദിനമാണ് ഏപ്രില്‍ 14. ഇന്ത്യന്‍ ജനാധിപത്യവും…

അകത്തില്ലാത്ത ജനാധിപത്യം പുറത്തുണ്ടാകില്ല

നാധിപത്യത്തിന്റെ മരണം എങ്ങനെയാണ് സംഭവിക്കുക എന്നതിന് നിയതമായ വഴികളൊന്നുമില്ല. എന്നാൽ അങ്ങനെയൊന്ന് സംഭവിക്കുന്നു എന്ന് അതിന്റെ നടപ്പുകാലത്ത് തിരിച്ചറിയാൻ കഴിയാത്തത്ര നിർജ്ജീവമാക്കപ്പെട്ട ജനതയുണ്ടായിരിക്കും എന്നത് അതിന്റെ ഒഴിവാക്കാനാകാത്ത…

ഹിന്ദുബാങ്കിനായുള്ള സംഘപരിവാര്‍ നീക്കത്തെ പ്രതിരോധിക്കാനുറച്ച് സിപിഐഎം

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഹിന്ദുബാങ്കിനായുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ ആരംഭിച്ചതോടെ പ്രതിരോധിക്കാനുറച്ച് സിപിഐഎം. ഹിന്ദു ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുടേയോ വര്‍ഗ ബഹുജന സംഘടനകളുടേയോ പ്രവര്‍ത്തകര്‍ ഒരു…

‘സംഘപരിവാര്‍ ശക്തിക്കൊപ്പം നില്‍ക്കുന്ന മകളുടെ ദുര്‍പ്രചരണത്തെ തള്ളിക്കളയണം’എം എം ലോറൻസ്

എറണാകുളം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന, സംഘപരിവാര്‍ ശക്തിക്കൊപ്പം നിലകൊള്ളുന്ന മകള്‍ ആശയുടെ ദുര്‍പ്രചരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം…