Mon. Dec 23rd, 2024

Tag: Road Construction

ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ ടാറിങ്

കുമളി: കോടികൾ ചെലവഴിച്ച് നിർമിക്കുന്ന റോഡിന്‍റെ ടാറിങ് ജോലികൾക്ക് മേൽനോട്ടം വഹിച്ചത് ജൂനിയർ ഉദ്യോഗസ്ഥർ. കുമളി – അട്ടപ്പള്ളം റോഡ് നിർമാണത്തിലാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ…

ടാർ ഉണങ്ങും മുമ്പ് റോഡ് തകർന്നു

ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ മദീനമുക്ക് – പെരിയൻകാവ് റോഡ് നിർമാണത്തിൽ അഴിമതിയെന്ന് ആക്ഷേപം. ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ്…

കടവത്തൂരിൽ പുഴ നികത്തി റോഡ് പണിയുന്നു

പാനൂർ: കടവത്തൂരിൽ മയ്യഴിപ്പുഴയുടെ തീരം നികത്തി സ്വകാര്യ വ്യക്തികൾ റോഡ്‌ പണിയുന്നു. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ കല്ലാച്ചേരി കടവ്, മുണ്ടത്തോട് പാലത്തിന് സമീപം, വായോത്ത് – ചാത്തോൾ കടവ്…

റോഡ് നിര്‍മാണ പാതയിലെ കയ്യേറ്റമൊഴിപ്പിക്കാനാവാതെ പൊതുമരാമത്ത്

മലപ്പുറം: 144 കോടി രൂപ ഫണ്ടനുവദിച്ച് നിര്‍മാണം പുരോഗമിക്കുന്ന മലപ്പുറം ജില്ലയിലെ പുലാമന്തോള്‍. മേലാറ്റൂര്‍ പാതയില്‍ പ്രധാന നഗരങ്ങളിലെ കയ്യേറ്റം പോലും ഒഴിപ്പിക്കാനാവാതെ പൊതുമരാമത്ത്. കയ്യേറ്റങ്ങള്‍ ഒഴിയാത്തതുകൊണ്ട്…

റോഡ് നിർമാണത്തിനു വേണ്ടി സൗജന്യമായി സ്ഥലം വിട്ടു നൽകിയവരുടെ ദുരവസ്ഥ

തിരുവമ്പാടി: മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് പുന്നയ്ക്കൽ വിളക്കാംതോട് അങ്ങാടിയിലെ നിർമാണ പ്രവൃത്തിയെ കുറിച്ചു വ്യാപക പരാതി.അങ്ങാടിയിലെ കട ഉടമകളും വ്യാപാരികളുമാണ് പരാതിയുമായി രംഗത്തെത്തിയത്. മുൻ ധാരണയ്ക്കു…

കുഴിയടയ്ക്കൽ കണ്ണിൽ പൊടിയിടാൻ

പാലക്കാട്‌: തകർന്ന റോഡുകളിലൂടെയുള്ള നഗരയാത്രയിൽ നടുവൊടിയുന്ന യാത്രക്കാരെ കബളിപ്പിക്കാൻ വീണ്ടും കുഴിയടയ്ക്കലുമായി നഗരസഭ. ബിഒസി റോഡിൽ മേൽപ്പാലത്തിനും കലക്ടറുടെ വസതിക്കും ഇടയിലെ റോഡിലെ കുഴികളാണ്‌ നാലുമാസത്തിനിടെ മൂന്നാം…

പുരയിടത്തിൽ റോഡ് വെട്ടുന്നത് തടയാൻ ശ്രമിച്ച യുവതിക്ക് നേരെ ആക്രമണം

കോഴിക്കോട്: പുരയിടത്തിൽ പുലർച്ചെ റോഡ് വെട്ടാൻ ശ്രമിച്ചത് തടഞ്ഞതിന് കോഴിക്കോട് ഇരിങ്ങൽ കൊളാവിയിൽ യുവതിക്ക് നേരെ ആക്രമണം. കൊളാവി സ്വദേശി ലിഷക്കു നേരെയാണ് ആക്രമണം ഉണ്ടായത്. മൺവെട്ടി…

റോഡ് നിർമാണം മുടങ്ങിയിട്ട് 2 വർഷം; വേറിട്ട സമരവുമായി യുവാക്കളുടെ സംഘടന

കാവുംമന്ദം: റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചു വേറിട്ട സമരവുമായി യുവാക്കളുടെ സംഘടന. വർഷങ്ങളായി തകർന്നു കിടക്കുന്ന കാവുംമന്ദം എച്ച്എസ്-പത്താംമൈൽ റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് റോഡിലെ കുഴിയിൽ കിടന്നു വേറിട്ട…

കുതിരാൻ രണ്ടാം തുരങ്കത്തിന്റെ റോഡ്‌ നിർമാണം ആരംഭിച്ചു

പാലക്കാട്‌: പാലക്കാട്‌ ദേശീയപാതയിലെ കുതിരാൻ രണ്ടാം തുരങ്കത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. രണ്ടാം തുരങ്കത്തിലെ റോഡ്‌ നിർമാണം ആരംഭിച്ചു. ഇത്‌ പൂർത്തിയായശേഷം വൈദ്യുതീകരണം ആരംഭിക്കും. ആദ്യ തുരങ്കത്തിന്റെ…

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡ് നിർമ്മാണത്തിൽ അഴിമതി

പനമരം: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ് നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയതയെന്നും നാട്ടുകാർ. പഞ്ചായത്ത് ഒന്നാം വാർഡ് കുണ്ടാല അട്ടച്ചിറ ടണൽ റോഡ് കോൺക്രീറ്റ് ചെയ്തതിലാണ് അഴിമതി…