Thu. Jan 23rd, 2025

Tag: Rhea Chakraborty

മയക്ക് മരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

ബെംഗളൂരു: ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ…

സുശാന്തിന്റെ മരണം; റിയ ചക്രബർത്തി അറസ്റ്റിലായേക്കുമെന്ന് സൂചന

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പാര്‍ട്ട്. സുശാന്തിന്റെ മുൻ കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയോട്…

റിയ ചക്രവര്‍ത്തിയെ സിബിഐ ചോദ്യം ചെയ്തു

മുംബെെ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുശാന്തിന്റെ മുൻ കാമുകി റിയ ചക്രവർത്തിയെ സിബിഐ  ചോദ്യം ചെയ്തു. സുശാന്ത് ലഹരി മരുന്ന് പതിവായി…

സുശാന്ത് സിങിന്റെ മരണം സിബിഐ അന്വേഷിക്കണം: സുപ്രീം കോടതി

ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. അന്വേഷണത്തിന്റെ ഇതുവരെയുള്ള റിപ്പോർട്ടുകളും കണ്ടെത്തിയ തെളിവുകളും രേഖകളും സിബിഐയ്ക്ക് കൈമാറാൻ മുംബൈ…

റിയ ചക്രവര്‍ത്തി 15 കോടി രൂപ അക്കൗണ്ടിലേക്കു മാറ്റിയതിനു തെളിവില്ല

മുംബെെ: നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയയായ കാമുകി റിയ ചക്രവർത്തി, 15 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മറ്റിയതിന് തെളിവില്ലെന്നു മുംബൈ…

സുശാന്ത് സിംഗിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടില്ല

ന്യൂഡല്‍ഹി: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. വിഷയം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കൂ…