Wed. Jan 22nd, 2025

Tag: respond

മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഐ ഇന്ന് പ്രതികരിച്ചേക്കും; കാനം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മുട്ടിൽ മരംകൊള്ളയിൽ സിപിഐയുടെ പ്രതികരണം ഇന്നുണ്ടായേക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് തിരുവനന്തപുരത്തെത്തും. മരംമുറി കേസിൽ മുൻമന്ത്രിമാർ പ്രതികരിച്ചിരുന്നെങ്കിലും പാർട്ടിയുടെ മുതിർന്ന നേതാക്കളാരും…

ധനമന്ത്രി ഇന്ന് നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയും

തിരുവനന്തപുരം: ധനമന്ത്രി ഇന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയും. കഴിഞ്ഞ മൂന്ന് ദിവസത്തെ ചര്‍ച്ചകകള്‍ക്കൊടുവിലാണ് ധനമന്ത്രി മറുപടി പറയാനെത്തുന്നത്. ബജറ്റ് ജൂണ്‍ നാലിന് ആണ് അദ്ദേഹം…

എൻഡിഎയിൽ ചേരാൻ 10 ലക്ഷം; പ്രതികരണവുമായി സികെ ജാനു

വയനാട്: ഇടതുമുന്നണിയിൽ നിന്ന് എൻഡിഎയിലേക്ക് എത്താൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരിട്ട് പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സികെ ജാനു. പാര്‍ട്ടിയെ…

‘ഒറ്റ രാത്രികൊണ്ട് ചെയ്യാവുന്ന പണിയല്ല വാക്സീന്‍ ഉത്പാദനം’; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കൊവിഡ് മരണങ്ങളില്‍ രൂക്ഷ വിമര്‍ശനം നടത്തിയ രാഹുല്‍ ​ഗാന്ധിക്ക് മറുപടിയുമായി ആരോ​ഗ്യമന്ത്രാലയം. വാക്സീൻ ഉത്പാദനം ഒരു രാത്രി കൊണ്ട് ചെയ്യാവുന്ന പണിയല്ലന്നാണ് ആരോ​ഗ്യമന്ത്രാലയത്തിന്‍റെ മറുപടി. നിരവധി…

പുതിയ ഐടി ചട്ടം: കേന്ദ്രസര്‍ക്കാരിന് മറുപടി നൽകി സാമൂഹിക മാധ്യമങ്ങൾ

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളുടെ നിയന്ത്രണത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ചട്ടപ്രകാരം സമൂഹമാധ്യമ കമ്പനികള്‍ വിവരങ്ങള്‍ കൈമാറി. ഗൂഗിള്‍, ഫെയ്സ്ബുക്, വാട്സാപ്പ് എന്നിവയാണ് വിവരങ്ങള്‍ നല്‍കിയത്. അതേസമയം,ട്വിറ്റര്‍ മതിയായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്ന്…

ബാലുശ്ശേരി സംഘര്‍ഷത്തിൽ പ്രതികരിച്ച് ധര്‍മ്മജന്‍

കോഴിക്കോട്: ബാലുശ്ശേരിയിലെ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരൊക്കെ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായതെന്നും ധര്‍മ്മജന്‍ പറഞ്ഞു. ‘നമ്മുടെ…

മകനെതിരെ ഭീഷണി മുഴക്കിയവർക്കുള്ള ഉമ്മയുടെ മറുപടി; അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത്‌ സഖാവായി ഉണ്ടോടാ?

ചങ്ങരംകുളം: മകനെതിരായ സമൂഹമാധ്യമങ്ങളിലെ ഭീഷണിക്ക് മറുപടിയുമായി രാഷ്ട്രീയ നേതാവ് കൂടിയായ ഉമ്മ. വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാട് ഫെയ്സ്ബുക്കിൽ കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ…

മോദിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല; ലയിക്കേണ്ടത് ഡീലുണ്ടാക്കിയ ബിജെപിയും സിപിഐഎമ്മും തമ്മില്‍

തിരുവനന്തപുരം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ലയിക്കേണ്ട പാര്‍ട്ടികള്‍ ബിജെപിയും സിപിഐഎമ്മുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും സിപിഐഎമ്മും ലയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു…

കോ- ലീ – ബി സഖ്യമുണ്ടായിട്ടുണ്ട്, ബാലശങ്കറിന്‍റെ ആരോപണം അസംബന്ധമെന്നും ഒ രാജഗോപാൽ

കോഴിക്കോട്: കേരളത്തിൽ കോൺഗ്രസ് – ലീഗ് – ബിജെപി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. നേതൃത്വത്തിൻ്റെ അനുമതിയോടെയായിരുന്നു സഖ്യമെന്നും ഇത് ബിജെപിക്ക്…

ശബരിമല വിഷയത്തിലെ പാര്‍ട്ടി നിലപാട് ശരിയെന്ന് യെച്ചൂരി; കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല

കുറ്റ്യാടി: കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകടനത്തിന് ശേഷം പാർട്ടി തീരുമാനം മാറ്റുന്നത് ആദ്യമായല്ലെന്നും പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതില്‍ തെറ്റില്ലെന്നും…