Wed. Jan 22nd, 2025

Tag: resolution

ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി ജോര്‍ജിയ

വാഷിംഗ്ടണ്‍: ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കി യു.എസ് സ്റ്റേറ്റായ ജോര്‍ജിയ. ആദ്യമായാണ് ഒരു അമേരിക്കന്‍ സംസ്ഥാനം ഹിന്ദുഫോബിയക്കെതിരെ പ്രമേയം പാസാക്കുന്നത്. ഹിന്ദുഫോബിയയെ അപലപിക്കുന്ന പ്രമേയം ഹിന്ദു വിരുദ്ധ മതഭ്രാന്തിനെതിരെയും…

വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും

തിരുവനന്തപുരം: വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും…

ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക് കേരളത്തിന്‍റെ പിന്തുണ; അഡ്മിനിസ്ട്രേറ്റർക്കെതിരെ നി​യ​മ​സ​ഭയിൽ പ്ര​മേ​യം

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ്​ ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ന്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​റു​ടെ ന​ട​പ​ടി​ക്കെ​തി​രെ കേരള നി​യ​മ​സ​ഭയിൽ പ്ര​മേ​യം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പിച്ച പ്ര​മേ​യത്തെ പ്രതിപക്ഷം പിന്തുണച്ചു. ലക്ഷദ്വീപ് ജനതയുടെ…

ലക്ഷദ്വീപ്: നിയമസഭയിൽ പ്രമേയം ഇന്ന്

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള നിയമസഭയുടെ പ്രമേയം ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കുന്ന പ്രമേയത്തിനു പൂർണപിന്തുണ നൽകുമെന്നു…

ലക്ഷദ്വീപിന് വേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍

തിരുവനന്തപുരം: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എംഎൽഎ. ഇക്കാര്യമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കര്‍ എംബി…

ഫെബ്രുവരി അഞ്ച് കശ്മീർ അമേരിക്കൻ ദിനമാക്കണമെന്ന പ്രമേയം ന്യൂയോർക്ക് അസംബ്ലിയിൽ അവതരിപ്പിച്ചു

വാഷിംഗ്ടണ്‍: ഫെബ്രുവരി അഞ്ച് കശ്മീര്‍- അമേരിക്കന്‍ ദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയം ന്യൂയോര്‍ക്ക് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോയ്ക്ക് മുന്നിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്.ഫെബ്രുവരി അഞ്ച്…

സ്പീക്കര്‍ക്കെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് എം ഉമ്മര്‍; എതിര്‍ത്ത് എസ് ശര്‍മ്മ; പിന്തുണച്ച് ഒ രാജഗോപാല്‍

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായ അവിശ്വാസ പ്രമേയം ലീഗ് എം എല്‍ എ എം ഉമ്മര്‍ നിയമസഭയില്‍ അവതരപ്പിച്ചു. സ്പീക്കര്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും പ്രതികള്‍ക്കൊപ്പം ഉദ്ഘാടന…