Fri. Apr 26th, 2024

Tag: reduce

ടിക്കറ്റ്‌ നിരക്കുകൾ കുറയ്ക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റ്‌ നിരക്കുകൾ ഉടൻ കുറയ്‌ക്കുമെന്ന്‌ കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. കൂടുതൽ യാത്രക്കാരെ ആകർഷിച്ച്‌ മെട്രോയെ ജനകീയമാക്കാനും വരുമാനം വർധിപ്പിക്കാനുമാണ്‌ നിരക്കുകൾ കുറയ്‌ക്കുന്നത്‌.…

43ാമത് ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡല്‍ഹി: 43ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കൊവിഡ് വാക്സിന്‍റെ നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലപരിധി…

വാക്സിനേഷന്‍ പുരോഗതി വിലയിരുത്തി കേന്ദ്രം; ‘വാക്സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്ക്കണം’

ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ വാക്സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ വാക്സിനേഷന്‍ സംബന്ധിച്ച് നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിര്‍ദേശം. നിലവില്‍ ദേശീയ…

ഒറ്റ ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിൻ ​ മരണസാധ്യത 80 ശതമാനം കുറക്കുമെന്ന്​ പഠനം

ലണ്ടൻ: ​ഒറ്റ ഡോസ്​ ​ആസ്​​ട്ര സെനിക്ക വാക്​സിൻ കൊവിഡ്​ ബാധിച്ചുള്ള മരണസാധ്യത 80 ശതമാനം കുറക്കുമെന്ന്​ പഠനം. ഇംഗ്ലണ്ടിലെ പബ്ലിക്​ ഹെൽത്താണ്​ പഠനം നടത്തിയത്​. ഫൈസർ വാക്​സി​ൻറെ…

കർശന നിയന്ത്രണവും വാക്സിനേഷനും; മൂന്നാം തരംഗത്തിൻ്റെ കാഠിന്യം കുറയ്ക്കാം

ന്യൂഡൽഹി: നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും വാക്സിനേഷൻ കാര്യക്ഷമമായി മുന്നോട്ടുപോവുകയും ചെയ്താൽ കൊവിഡ് മൂന്നാം തരംഗത്തിന്റെ കാഠിന്യം കുറയ്ക്കാമെന്ന് വിദഗ്ധർ. ആദ്യ തരംഗത്തെക്കാൾ തീവ്രമായ രണ്ടാം തരംഗത്തിൽ ഇപ്പോൾ…

വാക്സീൻ വില കുറയ്ക്കണമെന്ന് മരുന്നു കമ്പനികളോട് കേന്ദ്രം, ആലോചിക്കാമെന്ന് കമ്പനികൾ

ന്യൂഡല്‍ഹി: കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകളുടെ വില കുറയ്ക്കണമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെക്കിനോടും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും…

ഫേസ്‌ബുക്കിന്‍റെ ന്യൂസ് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾ കുറയ്ക്കുമെന്ന് സക്കർബർഗ്

ന്യൂയോര്‍ക്ക്: ന്യൂസ് ഫീഡിൽ രാഷ്ട്രീയം കുറയ്ക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ച് ഫേസ്‌ബുക്ക്. ആളുകൾ തമ്മിലുള്ള ഭിന്നതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്ന് ഫേസ്‌ബുക്ക് മേധാവി…