Mon. Dec 23rd, 2024

Tag: Recruitment

കേന്ദ്രസർവീസിൽ 8.75 ലക്ഷവും റെയിൽവേയിൽ 3.03 ലക്ഷവും ഒഴിവുകളുണ്ടെന്ന് കേന്ദ്രമന്ത്രിമാർ

കോഴിക്കോട്: കേന്ദ്രസർവീസിൽ 8.75 ലക്ഷം തസ്തികകളും റെയിൽവേയിൽ 3.03 ലക്ഷം തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. രാജ്യസഭയിൽ കേന്ദ്രമന്ത്രിമാർ നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത്.  8,75,158 ഒഴിവുകളാണ് കേന്ദ്രസർവീസിലാകെ…

990 ദീ​നാ​ർ മാ​ത്ര​മേ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്​​മെന്റിന് ഈ​ടാ​ക്കാ​വൂ എ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ റി​ക്രൂ​ട്ട്​​മെൻറ്​ ഓഫി​സു​ക​ൾ 990 ദീ​നാ​ർ മാ​ത്രമേ ഈടാ​ക്കാ​വൂ എ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​യും വ്യ​ക്​​ത​മാ​ക്കി. കൊവി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ…

തൊഴിൽ വാർത്തകൾ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഓഫീസ് അസിസ്റ്റന്റ് പരീക്ഷ

1. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) ഓഫീസ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വെള്ളിയാഴ്ച പുറത്തിറക്കി.…